"ഓണത്തിന് ഒരുപറ നെല്ല് പരിപാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 3:
 
==പരിപാടിയുടെ ആരംഭം==
[[ഉമ്മൻ ചാണ്ടി]] കെ.എസ്.യു.വിന്റെ പ്രസിഡന്റായിരുന്നപ്പോൾ ഒരു സമരത്തിന്റെ ഭാഗമായി [[കെ.എസ്.ആർ.ടി.സി.]] ബസിനു നേരേ കല്ലേറുണ്ടായി. [[എം.എൻ. ഗോവിന്ദൻ നായർ]] ഈ സംഭവത്തെ വിമർശിച്ചുകൊണ്ട് "ബസിൽ എറിയാൻ പോയ സമയം കൊണ്ട് നിങ്ങൾക്ക് വയലിൽ വിത്തെറിഞ്ഞുകൂടേ" എന്ന പ്രസ്താവനയിറക്കുകയുണ്ടായി. ഇതിനു തയ്യാറാണെന്നും എന്താണ് ഇതിനായി നിലവിലുള്ള പദ്ധതി എന്നും ചോദിച്ചുകൊണ്ട് ഉമ്മൻ ചാണ്ടി എം.എൻ. ഗോവിന്ദൻ നായർക്ക് കത്തെഴുതി. അദ്ദേഹം ഉമ്മൻ ചാണ്ടിയെ ചർച്ചയ്ക്കായി ക്ഷണിക്കുകയും ഇതിന്റെ ഫലമായി 'ഓണത്തിന് ഒരു പറ നെല്ല്' എന്ന പദ്ധതി നിലവിൽ വരുകയും ചെയ്തു.<ref name=janayug/>
 
==വിശദാംശങ്ങൾ==
"https://ml.wikipedia.org/wiki/ഓണത്തിന്_ഒരുപറ_നെല്ല്_പരിപാടി" എന്ന താളിൽനിന്ന് ശേഖരിച്ചത്