"റാവൂരി ഭരദ്വാജ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:ജ്ഞാനപീഠം നേടിയ തെലുങ്ക് സാഹിത്യകാരന്മാർ ചേർത്തു [[വിക്കിപീഡിയ:ഹോട്ട്കാറ്റ്|ഹോട്ട്...
No edit summary
വരി 1:
ഒരു തെലുഗ് നോവലിസ്റ്റും, ചെറുകഥാകൃത്തും, കവിയും, നിരൂപകനുമാണു് '''റാവൂരി ഭരദ്വാജ'''. 2012-ൽ ജ്ഞാനപീഠപുരസ്കാരം നേടിയിട്ടുണ്ട്<ref name=mat1>{{cite news|title=റാവൂരി ഭരദ്വാജയ്ക്ക് ജ്ഞാനപീഠം|url=http://www.mathrubhumi.com/story.php?id=354755|accessdate=17 ഏപ്രിൽ 2013|newspaper=മാതൃഭൂമി}}</ref> . ചലച്ചിത്രതാരങ്ങളുടെ ജീവിതം അടിസ്ഥാനമാക്കിയുള്ള 'പാകുഡു റാളു' എന്ന നോവലിനാണു ഇദ്ദേഹത്തിനു ജ്ഞാനപീഠ പുരസ്കാരം ലഭിച്ചത് <ref name=mat1 /> .
==അവലംബം==
{{ Reflist}}
"https://ml.wikipedia.org/wiki/റാവൂരി_ഭരദ്വാജ" എന്ന താളിൽനിന്ന് ശേഖരിച്ചത്