"അക്ഷയ് കുമാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 53:
== സ്വകാര്യ ജീവിതം ==
 
തന്റെ സിനിമാ ജീവിതത്തിനിടക്ക് അക്ഷയ് ബോളിവുഡിലെ പല നടിമാരുമായി പ്രേമബന്ധത്തിലാവുകയും ചെയ്തിരുന്നു. [[രവീണ ടണ്ടൻ]], [[രേഖ]], [[ശില്പ ഷെട്ടി]] എന്നിവർ അവരിൽ ചിലരാണ്. പിന്നീട് ബോളിവുഡിലെ തന്നെ പ്രമുഖ നടൻ [[രാജേഷ് ഖന്ന|രാജേഷ് ഖന്നയുടെയും]] [[ഡിമ്പിൾ കബാഡിയ|ഡിമ്പിൾ കബാഡിയയുടെയും]] മകളായ [[ട്വിംകിൾ ഖന്ന|ട്വിംകിൾ ഖന്നയെ]] 2001 ജനുവരി 1417 ന് വിവാഹം കഴിച്ചു. 2002 സെപ്റ്റംബർ 15 ന് മകൻ "ആരവ്" ജനിച്ചു. 2012 സെപ്റ്റംബർ 25 ന് മകൾ "നിതാര" ജനിച്ചു.
 
== അവലംബം ==
"https://ml.wikipedia.org/wiki/അക്ഷയ്_കുമാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്