"ഓണത്തിന് ഒരുപറ നെല്ല് പരിപാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
അത്രേ എന്ന പ്രയോഗം നീക്കുന്നു
വരി 3:
 
==വിശദാംശങ്ങൾ==
ഇന്ത്യാ-ചൈന യുദ്ധത്തെ തുടർന്നുണ്ടായ ഭക്ഷ്യക്ഷാമമായിരുന്നു ഈ പരിപാടി ആസൂത്രണം ചെയ്യാനുണ്ടായ കാരണം. തൈനാൻ -3 നെല്ലിനത്തിന്റെ വിത്തും രാസവളങ്ങളും കീടനാശിനികളും ഹരിത വിപ്ലവത്തിന്റെ ഭാഗമായി ഇക്കാലത്ത് ബ്ളോക്ക് ഓഫിസുകൾ വഴി വിതരണം ചെയ്യുകയുണ്ടായി. ഇത് പത്രങ്ങളിൽ പരക്കെ ചർച്ച ചെയ്യപ്പെട്ടിരുന്നു. പുതിയ രോഗങ്ങളും ഈ കാലയളവിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങി. ഫോളിഡോൾ, എൻഡ്രിൻ, ആൽഡ്രിൻ തുടങ്ങിയ കീടനാശിനികൾ ഈ കാലയളവിൽ വ്യാപകമായി പരീക്ഷിക്കപ്പെടുകയും ചെയ്തിരുന്നു. ഇത് വലിയ പരിസ്ഥിതി നാശത്തിന്നാശത്തിനും പുതിയ രോഗങ്ങൾ പ്രത്യക്ഷപ്പെടുന്നതിനും കാരണമായി കാരണമായത്രേഎന്നഭിപ്രായമുണ്ട്.<ref>{{cite news|first=മോഹൻകുമാർ|last=എ.|title=അതിജീവനസമരം|url=http://www.madhyamam.com/news/221642/130413|accessdate=17 ഏപ്രിൽ 2013|newspaper=മാദ്ധ്യമം|date=13 ഏപ്രിൽ 2013}}</ref>
 
റോഡ് വക്കുകളിലും പുറംപോക്കുകളിലുമൊക്കെ കൃഷിയിറക്കുകയായിരുന്നു ലക്ഷ്യം. അക്കാലത്ത് ഞാറുനടുന്നതും വളമിടുന്നതും കൊയ്യുന്നതും ഒക്കെ വാർത്തയായിരുന്നു. ഈ മുദ്രാവാക്യത്തിന്റെ ആകർഷകത ചർച്ചാവിഷയമായിരുന്നു. <ref name = veekshanam/>സ്കൂൾകുട്ടികൾക്കു മുന്തിയതരം നെല്ലിന്റെ വിത്ത് പൊതികളായി രാസവള മിശ്രിതത്തിനൊപ്പം വിതരണം ചെയ്യുക ഈ പദ്ധതിയുടെ ഭാഗമായിരുന്നു. കുട്ടികൾ വീട്ടിലോ, സ്കൂളിലോ ഇത് വിതയ്ക്കുകയായിരുന്നു ചെയ്തിരുന്നത്. ദീപിക ബാലജനസഖ്യം ഈ പരിപാടിയുടെ നടത്തിപ്പിൽ ഉൾപ്പെട്ടിരുന്നു.<ref>{{cite web|first=ആനന്ദബോസ്|last=ഡോ. സി.വി.|title=ഓർമകളിൽ മായാത്ത മാഞ്ഞൂസച്ചൻ|url=http://www.syromalabarchurch.in/news_details.php?news=872|publisher=സീറോമലബാർ ചർച്ച്|accessdate=17 ഏപ്രിൽ 2013}}</ref>
"https://ml.wikipedia.org/wiki/ഓണത്തിന്_ഒരുപറ_നെല്ല്_പരിപാടി" എന്ന താളിൽനിന്ന് ശേഖരിച്ചത്