"ഓണത്തിന് ഒരുപറ നെല്ല് പരിപാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,351 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 വർഷം മുമ്പ്
 
==വിശദാംശങ്ങൾ==
റോഡ് വക്കുകളിലും പുറംപോക്കുകളിലുമൊക്കെ കൃഷിയിറക്കുകയായിരുന്നു ലക്ഷ്യം. അക്കാലത്ത് ഞാറുനടുന്നതും വളമിടുന്നതും കൊയ്യുന്നതും ഒക്കെ വാർത്തയായിരുന്നു. ഈ മുദ്രാവാക്യത്തിന്റെ ആകർഷകത ചർച്ചാവിഷയമായിരുന്നു. <ref name = veekshanam/>
 
അച്യുതമേനോൻ മന്ത്രിസഭയുടെ കാലത്താണ് ഈ പരിപാടി നടപ്പിലാക്കപ്പെട്ടത്. [[എം.എൻ. ഗോവിന്ദൻ നായർ|എം.എൻ.]] ആയിരുന്നു ആ സമയത്തെ കൃഷി വകുപ്പ് മന്ത്രി. കെ.എസ്‌.യു.വിന്റെ മുദ്രാവാക്യത്തെ ഇദ്ദേഹം പിന്തുണയ്ക്കുകയുണ്ടായി.<ref>{{cite news|first=രവി|last=വയലാർ|title=എം.എൻ. കാട്ടിയ വഴിമറന്ന് കമ്യൂണിസ്റ്റുകൾ എങ്ങോട്ട്?|url=അഴിമതിയാരോപണങ്ങളെ നേരിടുമെന്ന് സ്വയം പ്രഖ്യാപിച്ചു തന്റെ രാഷ്ട്രീയ സത്യസന്ധത തെളിയിക്കാൻ എം.എൻ കാണിച്ച ധീരത രാഷ്ട്രീയ പ്രവർത്തകർക്ക് അന്നും ഇന്നും മാതൃകയാണ്. അച്യുതമേനോൻ മുഖ്യമന്ത്രിയായിരുന്ന ഗവൺമെന്റിൽ എം.എൻ കൃഷി വകുപ്പ് മന്ത്രിയായിരുന്നു. ആ കാലങ്ങളിൽ കേരളത്തെക്കുറിച്ചും കേരളത്തിന്റെ വികസനത്തെക്കുറിച്ചും അദ്ദേഹത്തിന്റെ കാഴ്ചപ്പാട് വെളിവാക്കുന്നതായിരുന്നു പല തീരുമാനങ്ങളും. കെഎസ്‌യുവിന്റെ 'ഓണത്തിന് ഒരു പറ നെല്ല്' എന്ന മുദ്രാവാക്യത്തെ സമ്പൂർണ്ണമായി പിന്തുണച്ചുകൊണ്ട് രാഷ്ട്രീയത്തിനതീതമായ വികസനകാഴ്ചപ്പാട് എം.എൻ. പ്രകടിപ്പിക്കുകയുണ്ടായി.|accessdate=17 ഏപ്രിൽ 2013|newspaper=വീക്ഷണം}}</ref>
 
==വെടിവെപ്പ്==
വിദ്യാർഥി സമരത്തിന്‌ നേരെ [[കാസർകോട്]] മല്ലികാർജ്ജുന ക്ഷേത്രപരിസരത്ത് 1967 സെപ്റ്റംബർ 11-ന് വെടിവയ്പ്പുണ്ടായപ്പോൾ രണ്ട് കെ.എസ്.യു. പ്രവർത്തകർ മരിച്ചു. [[ശാന്താറാം ഷേണായി|ശാന്താറാം ഷേണായിയും]] [[സുധാകർ അഗ്ഗിത്തായ|സുധാകർ അഗ്ഗിത്തായയും]]<ref>http://www.janmabhumidaily.com/jnb/News/24536</ref>.
27,467

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1728646" എന്ന താളിൽനിന്ന് ശേഖരിച്ചത്