"ഡിജിറ്റൽ-ടു-അനലോഗ് കൺവെർട്ടർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
കണ്ണികൾ
വരി 1:
ഡിജിറ്റൽ രൂപത്തിലുള്ള ഡാറ്റയെ ആനുപാതികമായ ഒരു അനലോഗ് സിഗ്നലാക്കി മാറ്റുന്ന ഒരു ഉപകരണമാണ് '''ഡിജിറ്റൽ-ടു-അനലോഗ് കൺവെർട്ടർ'''. [[അനലോഗ്-ടു-ഡിജിറ്റൽ കൺവെർട്ടർ|അനലോഗ്-ടു-ഡിജിറ്റൽ കൺവെർട്ടറിന്റെ]] നേർവിപരീതമായ പ്രവർത്തനമാണിത്. ഇതിന്റെ ഇൻപുട്ട് മിക്കവാറും ഒരു [[ബൈനറി]] കോഡ് ആയിരിക്കും. [[വോൾട്ടത]], [[വൈദ്യുതധാര]](കറണ്ട്), [[വൈദ്യുത ചാർജ്|ചാർജ്ജ്]] തുടങ്ങിയവയിലേതെങ്കിലും രൂപത്തിലാവാം ഔട്ട്‌പുട്ട്.
 
പ്രധാനമായും ഐ.സി രൂപത്തിലാണ് ഇവ പ്രചാരത്തിലുള്ളത്. വിവിധ പ്രവർത്തനതത്ത്വങ്ങളിൽ ഉള്ളവ ലഭ്യമാണ്. മുഖ്യമായും ഔട്ട്‌പുട്ടിന്റെ റെസല്യൂഷൻ, കൺവെർഷൻ വേഗത എന്നിവയെ അടിസ്ഥാനപ്പെടുത്തിയാണ് ഒരു പ്രത്യേക ഡാക് തിരഞ്ഞെടുക്കുക.
"https://ml.wikipedia.org/wiki/ഡിജിറ്റൽ-ടു-അനലോഗ്_കൺവെർട്ടർ" എന്ന താളിൽനിന്ന് ശേഖരിച്ചത്