"അനലോഗ്-ടു-ഡിജിറ്റൽ കൺവെർട്ടർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 35 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q190169 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
(ചെ.) DAC കണ്ണി
വരി 2:
[[പ്രമാണം:WM WM8775SEDS-AB.jpg|thumb|right|250px|4-ചാനൽ അനലോഗ് ടു ഡിജിറ്റൽ കൺവെർട്ടർ]]
അനലോഗ് ഉള്ള സിഗ്നലുകളെ ഡിജിറ്റൽ [[സിഗ്നൽ]] ആയി മാറ്റുന്ന ഒരു ഉപകരണം ആണ് '''അനലോഗ്-ടു-ഡിജിറ്റൽ കൺവെർട്ടർ'''.<ref>[http://www.troisi.com/lit/jitter.PDF " Analog to Digital and Digital to Analog Converters"]</ref>
ഈ ഉപകരണത്തിന്റെ ചുരുക്കപ്പേര് '''എ ഡി സി''' ('''ADC'''), '''എ / ഡി''' ('''A/D''') അല്ലെങ്കിൽ '''എ-ടു-ഡി''' ('''A to D''') എന്നാണ്. ഇതിന്റെ നേർ വിപരീതമായി സിഗ്നൽ മാറ്റുന്ന ഉപകരണം ആണ് [[ഡിജിറ്റൽ-ടു-അനലോഗ് കൺവെർട്ടർ]] ('''DAC''').
 
സാധാരണയായി എഡിസി എന്നു പറയുന്നത് ഒരു [[ഇലക്ട്രോണിക്സ്|ഇലക്ട്രോണിക്]] ഉപകരണമാണ്. അത് ഇൻപുട്ടായി നൽകുന്ന അനലോഗ് തരത്തിലുള്ള [[വോൾട്ടേജ്|വോൾട്ടേജിനേയോ]] [[വൈദ്യുതധാര|കറണ്ടിനേയോ]] തത്തുല്യ മൂല്യമുള്ള ഡിജിറ്റൽ സിഗ്നലുകളാക്കി മാറ്റുന്നു. ഇലക്ട്രോണിക് ഉപകരണമല്ലെങ്കിലും ഭാഗികമായി ഇലക്ട്രോണിക് ഉപകരണമായ [[റോട്ടറി എൻകോഡർ|റോട്ടറി എൻകോഡറുകളേയും]] എ ഡി സി ആയി കണക്കാക്കുന്നു.
"https://ml.wikipedia.org/wiki/അനലോഗ്-ടു-ഡിജിറ്റൽ_കൺവെർട്ടർ" എന്ന താളിൽനിന്ന് ശേഖരിച്ചത്