"അട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

138 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 വർഷം മുമ്പ്
(ചെ.) (1 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q4678219 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...)
== വിവിധതരം അടകൾ ==
 
അരിമാവ് കുഴച്ച് ഇലയിൽ പരത്തി അതിനുമുകളിൽ [[ശർക്കര|ശർക്കരയോ]] [[പഞ്ചസാര|പഞ്ചസാരയോ]] ചേർത്തു കുഴച്ച [[തേങ്ങ|തേങ്ങാപ്പീര]] നിരത്തി മടക്കി ആവിക്കുവച്ച് പുഴുങ്ങി എടുക്കുന്നതിന് '''വത്സൻ''' എന്നു പറയും. [[ശർക്കര|ശർക്കരയും]] [[തേങ്ങ|തേങ്ങാ]] തിരുമ്മിയതും ചേർത്ത് നനച്ച [[അവൽ|അവലോ]], ചെറുതായി നുറുക്കിയ [[വാഴപ്പഴം|വാഴപ്പഴമോ]], [[ചക്കപ്പഴം|ചക്കപ്പഴമോ]] ചേർത്തും അട പുഴുങ്ങാറുണ്ട്<ref>http://www.pachakam.com/recipe.asp?id=1833</ref>.
 
അരിമാവിനു പകരം [[ഗോതമ്പ്]], [[തിന]], [[കൂവരക്]] എന്നീ ധാന്യങ്ങളുടെ മാവോ, കൂവപ്പൊടിയോ ഉപയോഗിച്ച് അട ഉണ്ടാക്കാം. അവ യഥാക്രമം '''ഗോതമ്പട, തിനയട, പഞ്ഞപ്പുല്ലപ്പം, കൂവയട''' എന്നീ പേരുകളിലറിയപ്പെടുന്നു
143

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1728400" എന്ന താളിൽനിന്ന് ശേഖരിച്ചത്