"വിക്കിപീഡിയ:കാര്യനിർവാഹകരുടെ തിരഞ്ഞെടുപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 40:
പുതിയ കാര്യനിർവാഹകർ പൊതുവായ കാര്യനിർവാഹകജോലികൾക്കുപുറമേ, ഏതെങ്കിലും ഒരു പ്രത്യേകമേഖലയിൽ ഊന്നൽ നൽകണം, മുൻകൈയെടുക്കണം എന്നാണ് എന്റെ അഭിപ്രായം. അങ്ങനെ ചെയ്യാതിരിക്കുന്നത് ഒരു അയോഗ്യതയാണെന്നല്ല ഉദ്ദേശിച്ചത്. അത്തരം പുതിയ കാര്യനിർവാഹകരെയാണ് പ്രതീക്ഷിക്കുന്നത്. --[[ഉപയോക്താവ്:Vssun|Vssun]] ([[ഉപയോക്താവിന്റെ സംവാദം:Vssun|സംവാദം]]) 14:43, 16 ഏപ്രിൽ 2013 (UTC)
 
====ക്ഷമാപണം, തിരഞ്ഞെടുപ്പിൽ നിന്നും പിൻമാറുന്നു====
::ഇത് ഒരു ജനാധിപത്യരീതിയിലുള്ള തിരഞ്ഞെടുപ്പാണെങ്കിലും, മുതിർന്ന ചില ഉപയോക്താക്കൾ ചൂണ്ടിക്കാണിച്ച ചില പോരായ്മകൾ എന്റെ പ്രവർത്തനത്തിലുണ്ടെന്നു ബോധ്യപ്പെട്ടതിനാൽ ഞാൻ ഈ പദവി വഹിക്കാൻ യോഗ്യനാണെന്നു കരുതുന്നില്ല. നിരുപാധികം പിൻമാറുന്നു. എനിക്കു വേണ്ടി വിശ്വാസമർപ്പിച്ച ഉപയോക്താക്കൾക്കു നന്ദി. [[ഉപയോക്താവ്:Bipinkdas|ബിപിൻ]] ([[ഉപയോക്താവിന്റെ സംവാദം:Bipinkdas|സംവാദം]]) 02:47, 17 ഏപ്രിൽ 2013 (UTC)
=====വോട്ടെടുപ്പ് =====
{{support}} ആദ്യവോട്ട് എന്റേതുതന്നെയാകട്ടെ. --[[ഉപയോക്താവ്:Sidharthan|സിദ്ധാർത്ഥൻ]] ([[ഉപയോക്താവിന്റെ സംവാദം:Sidharthan|സംവാദം]]) 07:32, 16 ഏപ്രിൽ 2013 (UTC)