"ലാഹോർ ഗൂഢാലോചനക്കേസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{PU|Lahore Conspiracy Case trial}}
[[ഭഗത് സിംഗ്|ഭഗത് സിങ്]], [[ബതുകേശ്വർ ദത്ത്|ബതുകേശ്വർ ദത്ത്]] എന്നിവർ അംഗങ്ങളായ [[ഹിന്ദുസ്ഥാൻ റിപ്പബ്ളിക്കൻ സോഷ്യലിസ്റ്റ് അസ്സോസ്സിയേഷൻ ]] എന്ന സംഘടന ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരേ നടത്തിയ സമരവുമായ് ബന്ധപ്പെട്ടുണ്ടായതാണ് '''ലാഹോർ ഗൂഢാലോചനക്കേസ്'''. ഇത് '''ലാഹോർ വിചാരണ''' എന്നും ഇത് അറിയപ്പെടുന്നു. കേസിനാസ്പദമായ സംഭവം പ്രധാനമായും 1929 ഏപ്രിൽ 8 നു ഭഗത് സിങ്, ബതുകേശ്വർ ദത്ത് എന്നിവർ സെൻട്രൽ ലെജിസ്ളേറ്റിവ് അസ്സംബ്ളിയിൽ ചെന്ന് 'വിപ്ളവം ജയിയ്ക്കട്ടെ'എന്നു മുദ്രാവാക്യം ഉയർത്തുകയും ബോംബ് എറിയുകയും ചെയ്തു എന്നുള്ള ആരോപണമാണ്.<ref>http://www.preservearticles.com/201104215561/short-notes-on-meerut-and-lahore-conspiracy-case.html </ref><ref>http://www.indianetzone.com/31/lahore_conspiracy_case_1928-1929_indian_freedom_movement.htm</ref>
 
 
==അവലംബം==
"https://ml.wikipedia.org/wiki/ലാഹോർ_ഗൂഢാലോചനക്കേസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്