"നന്ദി (പുരാണകഥാപാത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) നന്ദികേശ്വരൻ എന്ന താൾ നന്ദി (പുരാണകഥാപാത്രം) എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാത...
No edit summary
വരി 3:
[[File:Nandi statue with headjpg.jpg|thumb|നന്ദി ]]
 
ഹിന്ദുമത വിശ്വാസപ്രകാരം [[ശിവൻ|ശിവ ഭഗവാന്റെപരമശിവന്റെ]] വാഹനമായ കാളയാണ് നന്ദികേശ്വരൻനന്ദി ([[സംസ്കൃതം]]: नन्दी).നന്ദി നന്ദികേശ്വരൻ, നന്ദികേശൻ,നന്ദിപാർശ്വൻ എന്നീ പേരുകളിലും അറിയപ്പെടുന്നു. ശിവഗണങ്ങളിൽ പ്രധാനിയാണ് നന്ദി. എല്ലാ ശിവക്ഷേത്രങ്ങളിലും ശ്രീകോവിലിനു മുന്നിലായി നന്ദീവിഗ്രഹം പ്രതിഷ്ട്ഠിക്കാറുണ്ട്പ്രതിഷ്ഠിക്കാറുണ്ട്.
 
==ഐതിഹ്യങ്ങൾ==
 
നന്ദികേശ്വരൻ [[ശിവൻ|പരമശിവന്റെ]] ദക്ഷിണഭാഗത്തുനിന്നും നന്ദി ജന്മമെടുത്തു എന്നാണ് ചില പുരാണങ്ങളിൽ പറയുന്നത്. ശിലാദ ഋഷിക്ക് ശിവകൃപയാൽ ജനിച്ച പുത്രനാണ് നന്ദികേശ്വരൻ എന്നാണ് മറ്റൊരഭിപ്രായം.
തന്റെ രാജ്യം ഒരു കുരങ്ങനാൽ കത്തിനശിക്കപ്പെടും എന്ന് [[രാവണൻ|രാവണനെ]] ശപിച്ചത് നന്ദികേശ്വരനാണ്.
 
"https://ml.wikipedia.org/wiki/നന്ദി_(പുരാണകഥാപാത്രം)" എന്ന താളിൽനിന്ന് ശേഖരിച്ചത്