"തലക്കാവേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
'''തലക്കാവേരി''' ([[Thalakkaveri]] ತಲಕಾವೇರಿ(head of the [[kaveri))]] എന്നാല്‍ കാവേരിയുടെ നെറുക എന്നര്‍ത്ഥം. [[പശ്ചിമഘട്ടം|പശ്ചിമഘട്ടത്തിന്റെ]] ഭാഗമായ ബ്രഹ്മഗിരിയിലാണിത്[[ബ്രഹ്മഗിരി]]യിലാണിത്. [[കര്‍ണ്ണാടക|കര്‍ണ്ണാടകത്തില്‍]] കുടകില്‍ (കൂര്‍ഗ്‌) . കവേരി നദി ഇവിടെ ഒരു വര്‍ഷാന്തം നിലനില്‍കുന്ന ഒരു ഉറവയില്‍ നിന്നു രൂപമെടുക്കുന്നു, പിന്നീടു ഭൂഗര്‍ഭ രൂപം പ്രാപിച്ചു കുറച്ചു ദൂരത്തിനപ്പുറം വീണ്ടും പ്രത്യക്ഷപ്പെടുന്നു.
 
തുലാസംക്രാന്തി നാളില്‍ ഈ നീരുറവ ഒരു പ്രത്യേക സമയത്തു ഓരുജലധാരയായി വാനില്‍ ഉയരുന്നു. ഇതൊരു അഭൗമ അനുഭവമായി കരുതി അനേകം തീര്‍ത്ഥാടകര്‍ ഈ വിശേഷ നാളില്‍ ഇവിടെ വന്നുചേരുന്നു. ഇതിനോടു ചേര്‍ന്ന ബ്രിഹദ്ദേശ്വര ക്ഷേത്രത്തില്‍ അന്നേ ദിവസം പ്രത്യേക പൂജകള്‍ ഉണ്ട്‌.
"https://ml.wikipedia.org/wiki/തലക്കാവേരി" എന്ന താളിൽനിന്ന് ശേഖരിച്ചത്