"ഇവാനീസ് ക്രിസോസ്തമസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 7:
ക്രിസോസ്തമസിനെ വിശുദ്ധനായി വണങ്ങുന്ന പൗരസ്ത്യ ഓർത്തൊഡോക്സ്, പൗരസ്ത്യ കത്തോലിക്കാ സഭകൾ, നവംബർ 13, ജനുവരി 27 തിയതികളിൽ അദ്ദേഹത്തിന്റെ തിരുനാൽ ആഘോഷിക്കുന്നു. ആ സഭകളിൽ, കേസറിയായിലെ ബാസിൽ, നസിയാൻസസിലെ ഗ്രിഗറി എന്നിവർക്കൊപ്പം മൂന്നു വിശുദ്ധപിതാക്കന്മാരിൽ ഒരുവനെന്ന നിലയിൽ ജനുവരി 30-നും അദ്ദേഹം അനുസ്മരിക്കപ്പെടുന്നു. [[റോമൻ കത്തോലിക്കാ സഭ]] ക്രിസോസ്തമസിനെ വിശുദ്ധനും വേദപാരംഗതനുമായി അംഗീകരിക്കുന്നു. പാശ്ചാത്യസഭകളിൽ പൊതുവേ അദ്ദേഹത്തിന്റെ തിരുനാൽ സെപ്തംബർ 13 ആണ്. കോപ്റ്റിക് ഓർത്തഡോക്സ് സഭയും ക്രിസോസ്തമസിനെ വിശുദ്ധനായി വണങ്ങുന്നു. <ref>[http://www.copticcentre.com/synaxarium.pdf Coptic synaxarium]</ref>).
 
പ്രഭാഷകൻ, ദൈവശാസ്ത്രജ്ഞൻ, ദിവ്യാരാധനാമുറയുടെദൈവാരാധനാമുറയുടെ പരിഷ്കർത്താവ് എന്നീ നിലകളിലാണ് ക്രിസോസ്തമസ് മുഖ്യമായും അറിയപ്പെടുന്നത്. യഹൂദവൽക്കരണത്തിനു ശ്രമിച്ച ക്രിസ്ത്യാനികളെ വിമർശിക്കുന്ന അദ്ദേഹത്തിന്റെ 8 പ്രഭാഷണങ്ങൾ വിവാദപരമാണ്. ക്രൈസ്തവസഭയിൽ പിൽക്കാലത്ത് വലിയ തിന്മയായി ശക്തിപ്രാപിച്ച [[ജൂതവിരോധം|യഹൂദവിരോധത്തിന്റെ]] വളർച്ചയെ അവ ഗണ്യമായി സഹായിച്ചു.<ref> യോഹന്നാൻ ക്രിസോസ്തമസ്, യഹൂദവൽക്കരണക്കാരായ ക്രിസ്ത്യാനികൾക്കെതിരായുള്ള പ്രഭാഷണങ്ങൾ, പരിഭാഷകൻ പോൾ ഡബ്ലിയൂ ഹാക്കിൻസ്. സഭാപിതാക്കന്മാർ; v. 68 (വാഷിങ്ങ്ടൺ: കത്തോലിക്കാ സർവകലാശാലാ പ്രെസ്, 1979)</ref><ref name = "laq">വാൾട്ടർ ലാക്വീർ, ''യഹൂദവിരുദ്ധതയുടെ മാറുന്ന മുഖം: പൗരാണികകാലം മുതൽ ഇന്നേവരെ,'' (ഓക്സ്ഫോർഡ് സർവകലാശാലാ പ്രസ്സ്: 2006), പുറം. 48. ISBN 0-19-530429-2. 48</ref><ref>Yohanan (Hans) Lewy, "John Chrysostom" in ''[[Encyclopedia Judaica]]'' (CD-ROM Edition Version 1.0), Ed. Cecil Roth ([[Keter Publishing House]]: 1997). ISBN 965-07-0665-8. </ref>.പൗരാണിക ലോകത്തിലെ സപ്താത്ഭുതങ്ങളിലൊന്നായിരുന്ന എഫേസൂസിലെ ആർത്തെമിസ് ക്ഷേത്രം ഉൾപ്പെടെയുള്ള 'പേഗൻ' ബിംബങ്ങളേയും ആരാധനാലയങ്ങളേയും നശിപ്പിക്കുന്നതിൽ മുൻകൈ ഏടുത്തതിന്റെ പേരിലും അദ്ദേഹം അറിയപ്പെടുന്നു.<ref>ജോൺ ഫ്രീലി, ''The Western Shores of Turkey: Discovering the Aegean and Mediterranean Coasts'' 2004, പുറം. 148</ref>
 
പ്രഭാഷകൻ, ദൈവശാസ്ത്രജ്ഞൻ, ദിവ്യാരാധനാമുറയുടെ പരിഷ്കർത്താവ് എന്നീ നിലകളിലാണ് ക്രിസോസ്തമസ് മുഖ്യമായും അറിയപ്പെടുന്നത്. യഹൂദവൽക്കരണത്തിനു ശ്രമിച്ച ക്രിസ്ത്യാനികളെ വിമർശിക്കുന്ന അദ്ദേഹത്തിന്റെ 8 പ്രഭാഷണങ്ങൾ വിവാദപരമാണ്. ക്രൈസ്തവസഭയിൽ പിൽക്കാലത്ത് വലിയ തിന്മയായി ശക്തിപ്രാപിച്ച യഹൂദവിരോധത്തിന്റെ വളർച്ചയെ അവ ഗണ്യമായി സഹായിച്ചു.<ref> യോഹന്നാൻ ക്രിസോസ്തമസ്, യഹൂദവൽക്കരണക്കാരായ ക്രിസ്ത്യാനികൾക്കെതിരായുള്ള പ്രഭാഷണങ്ങൾ, പരിഭാഷകൻ പോൾ ഡബ്ലിയൂ ഹാക്കിൻസ്. സഭാപിതാക്കന്മാർ; v. 68 (വാഷിങ്ങ്ടൺ: കത്തോലിക്കാ സർവകലാശാലാ പ്രെസ്, 1979)</ref><ref name = "laq">വാൾട്ടർ ലാക്വീർ, ''യഹൂദവിരുദ്ധതയുടെ മാറുന്ന മുഖം: പൗരാണികകാലം മുതൽ ഇന്നേവരെ,'' (ഓക്സ്ഫോർഡ് സർവകലാശാലാ പ്രസ്സ്: 2006), പുറം. 48. ISBN 0-19-530429-2. 48</ref><ref>Yohanan (Hans) Lewy, "John Chrysostom" in ''[[Encyclopedia Judaica]]'' (CD-ROM Edition Version 1.0), Ed. Cecil Roth ([[Keter Publishing House]]: 1997). ISBN 965-07-0665-8. </ref>.പൗരാണിക ലോകത്തിലെ സപ്താത്ഭുതങ്ങളിലൊന്നായിരുന്ന എഫേസൂസിലെ ആർത്തെമിസ് ക്ഷേത്രം ഉൾപ്പെടെയുള്ള 'പേഗൻ' ബിംബങ്ങളേയും ആരാധനാലയങ്ങളേയും നശിപ്പിക്കുന്നതിൽ മുൻകൈ ഏടുത്തതിന്റെ പേരിലും അദ്ദേഹം അറിയപ്പെടുന്നു.<ref>ജോൺ ഫ്രീലി, ''The Western Shores of Turkey: Discovering the Aegean and Mediterranean Coasts'' 2004, പുറം. 148</ref>
 
== ജീവിതം ==
"https://ml.wikipedia.org/wiki/ഇവാനീസ്_ക്രിസോസ്തമസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്