"നൂൺഷ്യോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

++
(ചെ.)No edit summary
വരി 1:
{{prettyurl|Nuncio}}
[[Image:Procession of the Precious Blood of Jesus Christ-Bruges; Mgr Rauber 50.JPG|thumb|right|225px|[[ബെല്‍ജിയം|ബെല്‍ജിയത്തിന്റെയും]] [[ലക്സംബര്‍ഗ്|ലക്സംബര്‍ഗിന്റെയും]] നുണ്‍ഷ്യോ ആയ കാള്‍-ജോസഫ് റോബര്‍ മെത്രാപ്പോലീത്ത]]
[[റോമന്‍ കത്തോലിക്കാ സഭവത്തിക്കാന്‍|റോമന്‍ കത്തോലിക്കാ സഭയുടെവത്തിക്കാന്റെ]] നയതന്ത്രസ്ഥാനപതിക്ക് പറയുന്ന പേരാണ്‌ '''നുണ്‍ഷ്യോ'''. ഇത് "നയതന്ത്രപ്രതിനിധി" എന്നര്‍ത്ഥമുള്ള ''Nuntius'' എന്ന [[ലത്തീന്‍]] പദത്തില്‍നിന്നാണ്‌ ഉദ്ഭവിച്ച ''Nuncio'' എന്ന പദത്തില്‍നിന്നാണ്‌ ഉദ്ഭവിച്ചത്.
 
ഔദ്യോഗികമായി '''അപ്പസ്തോലിക് നുണ്‍ഷ്യോ''' എന്നറിയപ്പെടുന്ന '''പേപ്പല്‍ നുണ്‍ഷ്യോ''' [[വത്തിക്കാന്‍|വത്തിക്കാനുമായി]] നയതന്ത്രബന്ധമുള്ള രാജ്യത്തേക്കോരാജ്യത്തേയ്ക്കോ [[അറബ് ലീഗ്]] പോലുള്ള അന്താരാഷ്ട്ര സംഘത്തിലേക്കോ ഉള്ള സ്ഥിരനയതന്ത്രസംഘത്തിന്റെ തലവനാണ്‌. 1961ലെ വിയന്ന കണ്‍‌വെന്‍ഷന്‍ തീരുമാനങ്ങളനുസരിച്ച് മറ്റു രാജ്യങ്ങളില്‍നിന്നുള്ള [[അംബാസഡര്‍]] അഥവാ [[ഹൈക്കമ്മീഷണര്‍]] സ്ഥാനത്തിനു തുല്യമായ സ്ഥാനമാണ് നൂണ്‍ഷ്യോ‌. പ്രസ്തുത കണ്‍‌വെന്‍ഷന്‍ തീരുമാനങ്ങളനുസരിച്ച് ചില രാജ്യങ്ങളില്‍ ഡിപ്ലോമാറ്റിക് കോര്‍പ്സിന്റെ ഡീന്‍സ്ഥാനം സീനിയോരിറ്റിക്കതീതമായി വത്തിക്കാന്‍ സ്ഥാനപതിയ്ക്ക് നല്‍കാന്‍ പ്രസ്തുത രാജ്യങ്ങള്‍ക്ക് അവകാശമുണ്ട്.‌<ref>{{cite | author=United Nations Conference on Diplomatic Intercourse and Immunities | title=[[Vienna Convention on Diplomatic Relations]], Article 16 |publisher=United Nations |date=1961-04-18 }}</ref> അതായത്, ഈ രാജ്യങ്ങളില്‍ എല്ലാ രാജ്യങ്ങളില്‍നിന്നുമുള്ള നയതന്ത്രപ്രതിനിധികളും ഉള്‍പ്പെട്ട സംഘത്തിന്റെ നേതൃസ്ഥാനം വത്തിക്കാന്‍ സ്ഥാനപതിക്കായിരിക്കും. [[റോമന്‍ കത്തോലിക്കാ സഭയിലാകട്ടെസഭ|റോമന്‍ കത്തോലിക്കാ സഭാനേതൃത്വത്തിലാകട്ടെ]], [[മെത്രാപ്പോലീത്ത|മെത്രാപ്പോലീത്തയ്ക്ക്]] തുല്യമായ സ്ഥാനമാണ്‌ ഒരു നുണ്‍ഷ്യോക്കുള്ളത്.
 
നുണ്‍ഷ്യോയുടെ നയതന്ത്രകാര്യാലയം ''നുണ്‍ഷ്യേച്ചര്‍'' അഥവാ ''അപ്പസ്തോലിക് നുണ്‍ഷ്യേച്ചര്‍'' എന്നറിയപ്പെടുന്നു. [[ഇന്ത്യ|ഇന്ത്യയില്‍]] ഈ അപ്പസ്തോലിക കാര്യാലയം [[ന്യൂഡല്‍ഹി|ന്യൂഡല്‍ഹിയിലെ]] [[ചാണക്യപുരി|ചാണക്യപുരിയില്‍]] സ്ഥിതിചെയ്യുന്നു. നിലവിലുള്ള അപ്പസ്തോലിക് നുണ്‍ഷ്യോ ആര്‍ച്ച്ബിഷപ്പ് [[പെദ്രോ ലോപ്പസ് ക്വിന്താന|പെദ്രോ ലോപ്പസ് ക്വിന്താനയാണ്‌]].<ref>http://www.cbcisite.com/Apostolic%20Nunciature.htm</ref>
"https://ml.wikipedia.org/wiki/നൂൺഷ്യോ" എന്ന താളിൽനിന്ന് ശേഖരിച്ചത്