"ലാൽ കൃഷ്ണ അഡ്വാണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

for better search visibility
No edit summary
വരി 43:
| website=[http://bjp.org/leader/lka-profile.htm BJP: Shri L.K. Advani]<br />http://www.lkadvani.in
}}
ഒരു ഇന്ത്യൻ രാഷ്ട്രീയ പ്രവർത്തകനും [[ഭാരതീയ ജനതാ പാർട്ടി|ഭാരതീയ ജനതാ പാർട്ടിയുടെ]] മുൻ പ്രസിഡണ്ടുമാണ്‌ '''ലാൽ കൃഷ്ണ അഡ്വാണി'''({{lang-sd|लाल कृष्ण आडवाणी}}) എന്ന പേരിലറിയപ്പെടുന്ന '''ലാൽചന്ദ് കൃഷൻചന്ദ് അഡ്വാണി''' (1927 നവംബർ 8 - ). മലയാളത്തിൽ '''എൽ.കെ. അദ്വാനി, എൽ.കെ. അഡ്വാനി''' എന്നിങ്ങനെയും എഴുതാറുണ്ട്. 2002 മുതൽ 2004 വരെ ഇന്ത്യയുടെ ഉപപ്രധാനമന്ത്രിയായി സേവനമനുഷ്ടിച്ചിട്ടുള്ള ഇദ്ദേഹം ഇപ്പോൾ 14-ാം ലോകസഭയിലെ പ്രതിപക്ഷനേതാവുമാണ്‌പ്രതിപക്ഷനേതാവാണ്‌.
 
[[രാഷ്ട്രീയ സ്വയംസേവക സംഘം|രാഷ്ട്രീയ സ്വയംസേവക് സംഘിലൂടെ]] രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ച അഡ്വാണി ഇന്ത്യയിലെ ബി.ജെ.പി സജീവമാക്കുന്നതിൽ പ്രധാന പങ്കു വഹിച്ചു.
"https://ml.wikipedia.org/wiki/ലാൽ_കൃഷ്ണ_അഡ്വാണി" എന്ന താളിൽനിന്ന് ശേഖരിച്ചത്