"വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

* എസ്എഫ്ഐ കേന്ദ്രകമ്മിറ്റി അംഗവും സംസ്ഥാന ജോയിന്റ് സെക്രട്ടറിയും ആയിരുന്നു പദവി. അത് ഇവിടെ നിലനിൽക്കാൻ ശ്രദ്ധേയമാണോ? ഇനി അതല്ല കൊല്ലപ്പെട്ടതാണ് ശ്രദ്ധേയത എങ്കിൽ കൊലക്കേസിലൂടെയാണ് വ്യക്തി ശ്രദ്ധിക്കപ്പെട്ടത്. അപ്പോൾ ലേഖനം കൊലക്കേസിനെക്കുറിച്ചായിരിക്കണം. അല്ലാതെ വ്യക്തിയുടെ പേരിൽ ലേഖനം നിലനിർത്താൻ യോഗ്യമല്ല.--[[ഉപയോക്താവ്:Rojypala|റോജി പാലാ]] ([[ഉപയോക്താവിന്റെ സംവാദം:Rojypala|സംവാദം]]) 14:42, 11 ഏപ്രിൽ 2013 (UTC)
 
പദവി എവിടെം വരെ ആയാലിവിടെ നിലനിർത്താമെന്ന ഒരു മറു ചോദ്യം ചോദിക്കട്ടെ റോജി? കൊല്ലപ്പെട്ടതു വഴിയാണൂ സുധീഷ് ശ്രദ്ധിക്കപ്പെട്ടതെന്നോ? അതല്ലെങ്കിലോ? അതിനുള്ള കണ്ടന്റ് എഴുതാനുള്ള സാവകാശം കൊടുത്തു കൂടെ? ഡിലീറ്റ് ചെയ്യാനെന്തിത്ര ധിറുതി? അതാണോ വിക്കി നയം? ഇത്രയും കഷ്ടപ്പെട്ട് എഴുതി ചേർത്തവൻ/ർ വരും ശശിയാകില്ലേ ഡിലീറ്റ് ചെയ്താൽ? എന്റെ അഭിപ്രായത്തിൽ ഏതു നയമെന്ന്/നയങ്ങളെന്ന് വ്യക്തമാക്കി വേണം ഡിലീറ്റ് ചെയ്യാൻ നിർദ്ദേശിക്കൽ. വെറുതേ വിക്കി നയങ്ങടെ ലിങ്ക് കൊടുത്താൽ മാത്രം പോര. --[[പ്രത്യേകംഉപയോക്താവ്:സംഭാവനകൾ/115.111.16.10Raviscn|115.111.16.10രവി]] ([[ഉപയോക്താവിന്റെ സംവാദം:Raviscn|സംവാദം]]) 06:3334, 16 ഏപ്രിൽ 2013 (UTC)
 
::+ ഈ ലേഖനത്തിന്റെ കാര്യത്തിൽ പറയാനുള്ള കാര്യങ്ങൾ മുകളിൽ എഴുതി. [[ഫേസ്‌ബുക്ക്|സോഷ്യൽ നെറ്റ്‌വർക്കിംഗ് വെബ്‌സൈറ്റുകളിൽ]] എനിക്കെതിരെയുള്ള ആരോപണങ്ങൾ തുടരട്ടെ. ഞാനും പ്രശസ്തനാകുമല്ലോ {{പുഞ്ചിരി}}--[[ഉപയോക്താവ്:Rojypala|റോജി പാലാ]] ([[ഉപയോക്താവിന്റെ സംവാദം:Rojypala|സംവാദം]]) 15:22, 11 ഏപ്രിൽ 2013 (UTC)
 
ആരോപണമെന്ന് കരുതി തള്ളികളയണ്ട്. അവയും വിമർശനമാണു. വിഷയങ്ങളിൽ അഭിപ്രായ രൂപീകരണത്തിനു ഇത്തരം വിമർശനം സഹായിക്കും. --[[പ്രത്യേകംഉപയോക്താവ്:സംഭാവനകൾ/115.111.16.10Raviscn|115.111.16.10രവി]] ([[ഉപയോക്താവിന്റെ സംവാദം:Raviscn|സംവാദം]]) 06:3334, 16 ഏപ്രിൽ 2013 (UTC)
 
:{{keep}} [[user:viswaprabha|<font color="blue" size="2"> വിശ്വപ്രഭ<font color="green" face="Vivaldi">'''ViswaPrabha''']]<sup><font color="purple" size="1">[[ഉപയോക്താവിന്റെ സംവാദം:Viswaprabha|സംവാദം]]</font></sup> 15:40, 11 ഏപ്രിൽ 2013 (UTC)
188

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1727626" എന്ന താളിൽനിന്ന് ശേഖരിച്ചത്