"നൂൺഷ്യോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
++
വരി 3:
[[റോമന്‍ കത്തോലിക്കാ സഭ|റോമന്‍ കത്തോലിക്കാ സഭയുടെ]] നയതന്ത്രസ്ഥാനപതിക്ക് പറയുന്ന പേരാണ്‌ '''നുണ്‍ഷ്യോ'''. ഇത് "നയതന്ത്രപ്രതിനിധി" എന്നര്‍ത്ഥമുള്ള ''Nuntius'' എന്ന [[ലത്തീന്‍]] പദത്തില്‍നിന്നാണ്‌ ഉദ്ഭവിച്ച ''Nuncio'' എന്ന പദത്തില്‍നിന്നാണ്‌ ഉദ്ഭവിച്ചത്.
 
ഔദ്യോഗികമായി '''അപ്പസ്തോലിക് നുണ്‍ഷ്യോ''' എന്നറിയപ്പെടുന്ന '''പേപ്പല്‍ നുണ്‍ഷ്യോ''' [[വത്തിക്കാന്‍|വത്തിക്കാനുമായി]] നയതന്ത്രബന്ധമുള്ള രാജ്യത്തേക്കോ [[അറബ് ലീഗ്]] പോലുള്ള അന്താരാഷ്ട്ര സംഘത്തിലേക്കോ ഉള്ള സ്ഥിരനയതന്ത്രസംഘത്തിന്റെ തലവനാണ്‌. 1961ലെ വിയന്ന കണ്‍‌വെന്‍ഷന്‍ തീരുമാനങ്ങളനുസരിച്ച് മറ്റു രാജ്യങ്ങളില്‍നിന്നുള്ള [[അംബാസഡര്‍]] അഥവാ [[ഹൈക്കമ്മീഷണര്‍]] സ്ഥാനത്തിനു തുല്യമായ സ്ഥാനമാണ് നൂണ്‍ഷ്യോ‌. പ്രസ്തുത കണ്‍‌വെന്‍ഷന്‍ തീരുമാനങ്ങളനുസരിച്ച് ചില രാജ്യങ്ങളില്‍ ഡിപ്ലോമാറ്റിക് കോര്‍പ്സിന്റെ ഡീന്‍സ്ഥാനം സീനിയോരിറ്റിക്കതീതമായി വത്തിക്കാന്‍ സ്ഥാനപതിയ്ക്ക് നല്‍കാന്‍ പ്രസ്തുത രാജ്യങ്ങള്‍ക്ക് അവകാശമുണ്ട്.‌<ref>{{cite | author=United Nations Conference on Diplomatic Intercourse and Immunities | title=[[Vienna Convention on Diplomatic Relations]], Article 16 |publisher=United Nations |date=1961-04-18 }}</ref> അതായത്, ഈ രാജ്യങ്ങളില്‍ എല്ലാ രാജ്യങ്ങളില്‍നിന്നുമുള്ള നയതന്ത്രപ്രതിനിധികളും ഉള്‍പ്പെട്ട സംഘത്തിന്റെ നേതൃസ്ഥാനം വത്തിക്കാന്‍ സ്ഥാനപതിക്കായിരിക്കും. കത്തോലിക്കാ സഭയിലാകട്ടെ, [[മെത്രാപ്പോലീത്ത|മെത്രാപ്പോലീത്തയ്ക്ക്]] തുല്യമായ സ്ഥാനമാണ്‌ നുണ്‍ഷ്യോക്കുള്ളത്.
 
നുണ്‍ഷ്യോയുടെ നയതന്ത്രകാര്യാലയം ''നുണ്‍ഷ്യേച്ചര്‍'' അഥവാ ''അപ്പസ്തോലിക് നുണ്‍ഷ്യേച്ചര്‍'' എന്നറിയപ്പെടുന്നു. [[ഇന്ത്യ|ഇന്ത്യയില്‍]] ഈ അപ്പസ്തോലിക കാര്യാലയം [[ന്യൂഡല്‍ഹി|ന്യൂഡല്‍ഹിയിലെ]] [[ചാണക്യപുരി|ചാണക്യപുരിയില്‍]] സ്ഥിതിചെയ്യുന്നു. നിലവിലുള്ള അപ്പസ്തോലിക് നുണ്‍ഷ്യോ ആര്‍ച്ച്ബിഷപ്പ് [[പെദ്രോ ലോപ്പസ് ക്വിന്താന|പെദ്രോ ലോപ്പസ് ക്വിന്താനയാണ്‌]].<ref>http://www.cbcisite.com/Apostolic%20Nunciature.htm</ref>
കത്തോലിക്കാ സഭയിലാകട്ടെ, [[മെത്രാപ്പോലീത്ത|മെത്രാപ്പോലീത്തയ്ക്ക്]] തുല്യമായ സ്ഥാനമാണ്‌ നുണ്‍ഷ്യോക്കുള്ളത്.
 
==അവലംബം==
<!-- However, the [[Vienna Convention on Diplomatic Relations]] allows the receiving state to grant seniority of precedence to the papal nuncio over others of ambassadorial rank accredited to the same country, and may grant the deanship of that country's diplomatic corps to the nuncio regardless of seniority.<ref>{{cite | author=United Nations Conference on Diplomatic Intercourse and Immunities | title=[[Vienna Convention on Diplomatic Relations]], Article 16 |publisher=United Nations |date=1961-04-18 }}</ref>
<references/>
 
In addition, the Nuncio serves as the liaison between the Holy See and the Roman Catholic diocesan episcopate in the nation or region to which he is assigned. The national or regional episcopate is usually supervised by a national [[conference of bishops]], whose presiding officer is often the highest ranking bishop or archbishop of that nation, or is elected from the diocesean [[ordinary|ordinaries]] of the nation or region.
-->
 
[[Category:നുണ്‍ഷ്യോമാര്‍| ]]
"https://ml.wikipedia.org/wiki/നൂൺഷ്യോ" എന്ന താളിൽനിന്ന് ശേഖരിച്ചത്