"ചിറ്റഗോങ് ആയുധപ്പുര ആക്രമണക്കേസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{prettyurl|Chittagong armoury raid}}
1930 ഏപ്രിൽ 30 നാണ് ചിറ്റഗോങ് മുന്നേറ്റം എന്നറിയപ്പെ‌ടുന്ന ചിറ്റഗോങ് ആയുധപ്പുര ആക്രമണം നടന്നത്. അവിഭക്ത ഇന്ത്യയിലെ (ഇന്നത്തെ ബംഗ്ലാദേശിലെ) ചിറ്റഗോങ് പ്രവിശ്യയിലെ പോലീസിന്റെയും മറ്റ് അനുബന്ധ സേനകളുടെയും പ്രധാന ആയുധശാല [[സൂര്യ സെൻ|സൂര്യസെന്നിന്റെ]] നേതൃത്ത്വത്തിലുള്ള ആയുധധാരികളായ വിപ്ലവകാരികളായ സ്വാതന്ത്ര്യ സമര സേനാനികൾവിപ്ലവകാരികൾ പിടിച്ചെടുത്തു. അവിടെ സ്വാതന്ത്ര്യം പ്രഖ്യാപിച്ചുകൊണ്ട് [[സൂര്യ സെൻ|മാസ്റ്റർ ദായുടെ]] നേതൃത്വത്തിൽ പ്രാദേശിക വിപ്ലവ ഗവൺമെന്റ് രൂപീകരിച്ചതായി പ്രഖ്യാപിച്ച് പതാക ഉയർത്തി. എന്നാൽ, ദിവസങ്ങൾക്കുള്ളിൽ ബ്രിട്ടീഷുകാർ തിരിച്ചടിച്ചു.
==കലാപകാരികൾ==
[[സൂര്യ സെൻ|സൂര്യ സെന്നിന്റെ]] നേതൃത്ത്വത്തിൽ [[ബിനോദ് ബിഹാരി ചൗധരി]], പ്രീതി ലതാ വടേദാർ, കൽപ്പന ദത്.ത, കാളിപാദ ചക്രവർത്തി, അംബികാ ചക്രവർത്തി, താരകേശ്വർ ചക്രവർത്തി, ഗണേഷ് ഘോഷ്, ലോക്നാഥ് ബാൽ,നിർമ്മൽ സെൻ, നരേഷ് റോയ്, കൽപ്പന ദത്ത തുടങ്ങി നിരവധി വിപ്ലവകാരികൾ പങ്കെ‌ടുത്തു.