"അംബിക സുകുമാരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{വിവക്ഷ|അംബിക}}
[[ചലച്ചിത്രം|ചലച്ചിത്ര]] താരങ്ങളായ [[ലളിത]], [[പത്മിനി]], [[രാഗിണി|രാഗിണിമാരുടെ]] മാതൃസഹോദരിയായ മാധവിക്കുട്ടിയമ്മയുടെയും എം. രാമവർമ്മ രാജയുടെയും മകളായി [[തിരുവനന്തപുരം|തിരുവനന്തപുരത്ത്]] [[ജനനം|ജനിച്ചു]]. [[വിദ്യാർത്ഥി|വിദ്യാർത്ഥിനിയായിരിക്കുമ്പോൾ]] [[വിശപ്പിന്റെ വിളി]] എന്ന ചിത്രത്തിനു വേണ്ടി [[നൃത്തം]] ചെയ്തിട്ടുണ്ട്. ഒരു നടി എന്നനിലയിൽ ആദ്യം അഭിനച്ച ചിത്രം [[കൂടപ്പിറപ്പ്|കൂടപ്പിറപ്പാണ്]]. അവസാനം അഭിനയിച്ച [[ശിക്ഷ (ചലച്ചിത്രം)|ശിക്ഷ]] എന്ന ചിത്രത്തോടുകൂടി 68 ചിത്രങ്ങളിൽ വേഷമിട്ടിട്ടുള്ള അംബിക [[മലയാളം|മലയാളത്തിനു]] പുറമേ [[തമിഴ്]] ചിത്രങ്ങളിലും ഒരു [[ഹിന്ദി]] ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്.
 
"https://ml.wikipedia.org/wiki/അംബിക_സുകുമാരൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്