"കായംകുളം കായൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

7 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  9 വർഷം മുമ്പ്
(→‎ചരിത്രം: അക്ഷരത്തെറ്റു് തിരുത്തുന്നു)
 
==ചരിത്രം==
കായംകുളം കായൽ പണ്ട് ഫലഭൂയിഷ്ഠമായ കൃഷിയിടമായിരുന്നുവെന്നും [[മാർത്താണ്ഡവർമ്മ]] കായംകുളം രാജാവിനെ യുദ്ധത്തിൽ തോൽപ്പിച്ചതിന്റെ നൈരാശ്യം നിമിത്തം [[കായംകുളം]] രാജാവ് തന്റെ നാവികപടയാളികളായ ആറാട്ടുപുഴയിലെ അരയന്മാരെക്കൊണ്ട് പൊഴി മുറിപ്പിച്ച് അതിലൂടെ സമുദ്രജലം കയറ്റിവിട്ട് ഫലഭൂയിഷ്ഠമായ കൃഷിയിടം നശിപ്പിച്ചുവെന്ന്കൃഷിയോഗ്യമല്ലാതാക്കിയെന്നും അഭിപ്രായമുണ്ട്.<ref>{{cite web|title=ചരിത്രം സാമൂഹ്യ-സാംസ്കാരിക ചരിത്രം|url=http://www.kayamkulammunicipality.in/ml/history|publisher=കായങ്കുളം മുനിസിപ്പാലിറ്റി|accessdate=15 ഏപ്രിൽ 2013}}</ref>
 
==വികസനപദ്ധതികൾ==
27,472

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1726645" എന്ന താളിൽനിന്ന് ശേഖരിച്ചത്