"കായംകുളം കായൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വാചകഘടന തിരുത്തി
വരി 2:
വേമ്പനാട് കായലിന്‌ തെക്ക് വശത്ത് [[കാർത്തികപ്പള്ളി]] മുതൽ [[പന്മന]] വരെ വ്യാപിച്ചുകിടക്കുന്ന കായലാണ്‌ '''കായംകുളം കായൽ'''. കേരളത്തിലെ പ്രധാന കായലുകളിലൊന്നായ<ref>{{cite web|title=കേരളത്തിലെ പ്രധാന കായലുകൾ|url=http://www.keralatourism.org/malayalam/major-lakes-kerala.php|publisher=കേരള ടൂറിസം|accessdate=15 ഏപ്രിൽ 2013}}</ref> ഇതിന്‌ 51.1 ചതുരശ്രകിലോമീറ്റർ വിസ്തൃതിയുണ്ട്. 30 കിലോമീറ്റർ നീളവും 2.5 കിലോമീറ്റർ ശരാശരി വീതിയുമുണ്ട്.<ref name="ആർ.സി. സുരേഷ്കുമാർ">ആർ. സി. സുരേഷ്കുമാർ. കേരളം - ചരിത്രവും വസ്തുതകളും (2009). മാതൃഭൂമി പ്രിന്റിങ് & പബ്ലിഷിങ് കമ്പനി ലിമിറ്റഡ്. കോഴിക്കോട്. പുറം 53 - 55. </ref> [[കായംകുളം ജലോത്സവം]] ഈ കായലിൽ വച്ചാണ് നടക്കുന്നത്. കായംകുളത്തെ [[ആറാട്ടുപുഴ ഗ്രാമപഞ്ചായത്ത്|ആറാട്ടുപുഴയുമായി]] ബന്ധിപ്പിക്കുന്ന കൊച്ചിയുടെ ജെട്ടി പാലം ഈ കായലിനു കുറുകെ കടന്നുപോകുന്നു. കായംകുളം പൊഴിമുഖം വഴി ഈ കായൽ അറബിക്കടലുമായി ബന്ധപ്പെട്ടിരിക്കുന്നു. ആറാട്ടുപുഴ പഞ്ചായത്തിനും [[ആലപ്പാട് ഗ്രാമപഞ്ചായത്ത്|ആലപ്പാട് പഞ്ചായത്തിനുമിടയിലാണ്]] ഈ പൊഴി.{{സൂചിക|൧}}<ref name=lsg>{{cite web|title=ഭൂപ്രകൃതി ജനപ്രകൃതി ജലപ്രകൃതി|url=http://lsgkerala.in/alappadpanchayat/general-information/description/|publisher=എൽ.എസ്.ജി.|accessdate=15 ഏപ്രിൽ 2013}}</ref>
 
കായംകുളം കായൽ ആലപ്പാട് പഞ്ചായത്തിന്റെ കിഴക്കുവശത്തുള്ള അതിര്അതിർത്തിയാണ് തീർക്കുന്നു കായംകുളം കായൽ.<ref name=lsg/>
 
==ചരിത്രം==
"https://ml.wikipedia.org/wiki/കായംകുളം_കായൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്