"വിക്കിപീഡിയ:ശ്രദ്ധേയത (സംഭവങ്ങൾ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 48:
 
കാര്യമായതും പേരിനു മാത്രമുള്ളതല്ലാത്തതുമായ മാദ്ധ്യമശ്രദ്ധ ആവശ്യമാണെന്നതാണ് ഒരു പൊതു മാർഗ്ഗനിർദ്ദേശം. ഒരു സംഭവത്തെ അതിന്റെ പശ്ചാത്തലത്തിൽ പ്രതിഷ്ടിക്കുന്ന തരം വിശകലനം ആഴത്തിലുള്ളതാണ് എന്നു കണക്കാക്കാം. പുസ്തകങ്ങളിലും മാദ്ധ്യമങ്ങളിലെ ഫീച്ചറുകളിലും ടി.വി. പരിപാടികളിലുമാണ് ഇത് സാധാരണയായി കാണപ്പെടുന്നത്. പരസ്പര‌ബന്ധിതമായ പ്രമേയാവതരണമോ പശ്ചാത്തലം സംബന്ധിച്ച വിവരങ്ങ‌ളോ ഇല്ലാത്ത മാദ്ധ്യമറിപ്പോർട്ടുകളെ "പതിവ് റിപ്പോർട്ടുകളായി" (ആഴത്തിലുള്ളതല്ലാത്തത്) കണക്കാക്കാവുന്നതാണ്. <ref>{{cite journal |last=Cho |first=Jaeho |author=Jaeho Cho |authorlink= |coauthors=Michael P. Boyle, Heejo Keum, Mark D. Shevy, Douglas M. Mcleod, Dhavan V. Shah, Zhongdang Pan |editor1-first= |editor1-last= |editor1-link= |date= |year=2003 |month=September |title=Media, Terrorism, and Emotionality: Emotional Differences in Media Content and Public Reactions to the September 11th Terrorist Attacks |trans_title= |journal=Journal of Broadcasting & Electronic Media |volume=47 |series= |issue= |page= |pages= |at= |publisher= |location= |issn= |pmid= |pmc= |doi= |bibcode= |oclc= |id= |url=http://www.entrepreneur.com/tradejournals/article/109848048.html |language= |format= |archiveurl= |archivedate= |accessdate= |laysummary= |laysource= |laydate= |quote= |ref= |separator= |postscript= }}</ref> ചില ഉപയോക്താക്കൾ സംഭവത്തെ വിവരിക്കുന്ന തരം റിപ്പോർട്ടുകളെ (വിശകലനം ഉൾപ്പെടാത്തത്) [[WP:PRIMARY|പ്രാഥമിക]] സ്രോതസ്സുകളായാണ് (ദ്വിതീയസ്രോതസ്സായല്ല) കണക്കാക്കുന്നത്.
 
<!--Media sources sometimes report on events because of their similarity (or contrast, or comparison) to another widely reported incident. Editors should not rely on such sources to afford notability to the new event, since the main purpose of such articles is to highlight either the ''old event'' or such types of events ''generally''.-->
 
"https://ml.wikipedia.org/wiki/വിക്കിപീഡിയ:ശ്രദ്ധേയത_(സംഭവങ്ങൾ)" എന്ന താളിൽനിന്ന് ശേഖരിച്ചത്