"ഉർബൻ ഏഴാമൻ മാർപ്പാപ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 20:
 
മാര്‍പ്പാപ്പയായി തിരഞ്ഞെടുക്കപ്പെടുന്നതിനു മുമ്പ് ഉര്‍ബന്‍ ഏഴാമന്‍ [[ബൊളോഞ്ഞ|ബൊളോഞ്ഞയുടെ]] ഗവര്‍ണറായും [[റൊസ്സാനോയുടെ മെത്രാപ്പോലീത്ത|റൊസ്സാനോയുടെ മെത്രാപ്പോലീത്തയായും]] സേവനമനുഷ്ഠിച്ചിരുന്നു. മാത്രവുമല്ല, വളരെക്കാലം ഇദ്ദേഹം [[സ്പെയിന്‍|സ്പെയിന്റെ]] [[നൂണ്‍ഷ്യോ]] ആയും സേവനം അനുഷ്ഠിച്ചിരുന്നു. കുറച്ചുകാലം [[ഫാനോ]], [[പെറൂജിയ]], [[ഉമ്പ്രിയ]] എന്നിവിടങ്ങളിലും ഗവര്‍ണറായും സേവനം ചെയ്തിരുന്നു.
 
 
ഉര്‍ബന്‍ ഏഴാമന്റെ ഹ്രസ്വകാലത്തെ വാഴ്ചക്കിടെയാണ് പൊതുസ്ഥലത്ത് പുകയില ഉപയോഗിക്കുന്നത് വിലക്കിക്കൊണ്ടുള്ള ചരിത്രത്തിലെ ആദ്യത്തെ ഉത്തരവ് ഇറങ്ങിയത് എന്ന് പറയപ്പെടുന്നു. "ഒരു പള്ളിയുടെ പ്രവേശനകവാടത്തിലോ ഉള്ളിലോ വച്ച് പുകയില വെറുതേ ചവച്ചോ, പുകവലിക്കുഴല്‍ മൂലമോ അല്ലാതെയോ വലിച്ചോ ഉപയോഗിക്കുന്നവര്‍ക്ക്" മതഭ്രഷ്ടായിരുന്നത്രെ അദ്ദേഹം വിധിച്ചത്.
<ref>Editorial in European Heart Journal - http://www.oxfordjournals.org/our_journals/eurheartj/press_releases/freepdf/ehl266.pdf</ref>
 
[[Image:Urbano VII.jpg|200px|right|Coat of Arms of Pope Urban VII]]
 
==അവലംബം==
 
* {{ws|"[[:en:s:Catholic Encyclopedia (1913)/Pope Urban VII|ഉര്‍ബന്‍ ഏഴാമന്‍ മാര്‍പ്പാപ്പ]]" - 1913ല്‍ പുറത്തിറക്കിയ കത്തോലിക്കാ വിജ്ഞാനകോശത്തില്‍നിന്ന്}}
*''The Death of the Popes'' - രചിച്ചത് Wendy J. Reardon, 2004.
 
<references/>
 
{{Pope|
"https://ml.wikipedia.org/wiki/ഉർബൻ_ഏഴാമൻ_മാർപ്പാപ്പ" എന്ന താളിൽനിന്ന് ശേഖരിച്ചത്