"ഉർബൻ ഏഴാമൻ മാർപ്പാപ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പുതിയ താള്‍: {{Infobox pope| English name=ഉര്‍ബന്‍ ഏഴാമന്‍|Latin name=പാപ്പ ഉര്‍ബാനൂസ് സെപ്തിമൂസ്|...
 
(ചെ.)No edit summary
വരി 18:
[[1590]] [[സെപ്റ്റംബര്‍|സെപ്റ്റംബറില്‍]] 13 ദിവസം മാത്രം [[മാര്‍പ്പാപ്പ|മാര്‍പ്പാപ്പയായി]] ഭരിച്ച വ്യക്തിയാണ്‌ '''ഉര്‍ബന്‍ ഏഴാമന്‍ മാര്‍പ്പാപ്പ''' ([[ഓഗസ്റ്റ് 4]], [[1521]] – [[സെപ്റ്റംബര്‍ 27]], [[1590]]). ജനനപ്പേര്‌ '''ജിയോവാന്നി ബാറ്റിസ്റ്റ കസ്താഞ്ഞ'''. ഇദ്ദേഹം [[ജെനോവ|ജെനോവന്‍]] കുലീനകുടുംബത്തില്പ്പെട്ട കോസ്മിയോയുടെയും ഭാര്യ കോസ്റ്റാന്‍സ റിച്ചിയുടെയും മകനായി [[1521]] [[ഓഗസ്റ്റ് 21|ഓഗസ്റ്റ് 21ന്‌]] ജനിച്ചു. [[1590]] [[സെപ്റ്റംബര്‍ 15|സെപ്റ്റംബര്‍ 15-ന്‌]] ഇദ്ദേഹത്തെ [[സിക്സ്തൂസ് ആറാമന്‍ മാര്‍പ്പാപ്പ|സിക്സ്തൂസ് ആറാമന്‍ മാര്‍പ്പാപ്പയുടെ]] പിന്‍‌ഗാമിയായി തിരഞ്ഞെടുത്തെങ്കിലും പതിമൂന്നു ദിവസങ്ങള്‍ക്കകം [[മലേറിയ]] പിടിപെട്ട് മരിച്ചു. തെരഞ്ഞെടുക്കപ്പെട്ട് മൂന്നാം ദിവസം മരണമടഞ്ഞ [[മാര്‍പ്പാപ്പയായി തിരഞ്ഞെടുക്കപ്പെട്ട സ്റ്റീഫന്‍|മാര്‍പ്പാപ്പയായി തിരഞ്ഞെടുക്കപ്പെട്ട സ്റ്റീഫനെ]] [[1961]] മുതല്‍ കത്തോലിക്കാ സഭ മാര്‍പ്പാപ്പയായി കണക്കാക്കാത്തതിനാല്‍ പതിമൂന്നു ദിവസം മാത്രം ഭരിച്ച ഉര്‍ബന്‍ ഏഴാമന്‍ മാര്‍പ്പാപ്പയെയാണ്‌ നിലവില്‍ ഏറ്റവും കുറച്ചു കാലം മാത്രം വാണ മാര്‍പ്പാപ്പയായി കണക്കാക്കുന്നത്.
 
മാര്‍പ്പാപ്പയായി തിരഞ്ഞെടുക്കപ്പെടുന്നതിനു മുമ്പ് ഉര്‍ബന്‍ ഏഴാമന്‍ [[ബൊളോഞ്ഞ|ബൊളോഞ്ഞയുടെ]] ഗവര്‍ണറായും [[റൊസ്സാനോയുടെ മെത്രാപ്പോലീത്ത|റൊസ്സാനോയുടെ മെത്രാപ്പോലീത്തയായും]] സേവനമനുഷ്ഠിച്ചിരുന്നു. മാത്രവുമല്ല, വളരെക്കാലം ഇദ്ദേഹം [[സ്പെയിന്‍|സ്പെയിന്റെ]] [[നൂണ്‍ഷ്യോ]] ആയും സേവനം അനുഷ്ഠിച്ചിരുന്നു. കുറച്ചുകാലം [[ഫാനോ]], [[പെറൂജിയ]], [[ഉമ്പ്രിയ]] എന്നിവിടങ്ങളിലും ഗവര്‍ണറായിഗവര്‍ണറായും സേവനം ചെയ്തിരുന്നു.
 
[[Image:Urbano VII.jpg|200px|right|Coat of Arms of Pope Urban VII]]
"https://ml.wikipedia.org/wiki/ഉർബൻ_ഏഴാമൻ_മാർപ്പാപ്പ" എന്ന താളിൽനിന്ന് ശേഖരിച്ചത്