"ജിഹാദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

178 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (68 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q44311 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...)
{{വൃത്തിയാക്കേണ്ടവ}}{{POV}}{{ഇസ്‌ലാം‌മതം‎}}
 
വാചികമായി ''പ്രയാസങ്ങളോട്‌ മല്ലിടുക'' എന്നർത്ഥം വരുന്ന [[അറബി]] പദമാണ് '''ജിഹാദ്''' (جهاد‎). ഈ വാക്കിനു വ്യക്തിഗതമായ ശ്രമം അഥവാ personal effort എന്നൊരർത്ഥം കൂടിയുണ്ട്. ''അൽ-ജിഹാദ് ഫീ സബീലില്ലാഹ്'' (ദൈവമാർഗ്ഗത്തിലെ സമരം) എന്ന രൂപത്തിൽ [[ഖുർആൻ|ഖുർആനിലും]] [[ഹദീസ്|ഹദീസുകളിലും]] ധാരാളമായി വന്നിട്ടുള്ള രൂപമാണ്‌ സാധാരണ ഈ പദം കൊണ്ട് വിവക്ഷിക്കുന്നത്. ജിഹാദിൽ ഏർപ്പെടുന്ന വ്യക്തിയെ ''മുജാഹിദ്'' എന്ന് വിളിക്കുന്നു. ഇസ്ലാമിലെ [[ഇസ്ലാമിലെ പഞ്ചസ്തംഭങ്ങൾ|ആറാമത്തെ സ്തംഭമായി]] ഇതിനെ കണക്കാക്കുന്ന [[സുന്നി]] പണ്ഡിതന്മാരുണ്ടെങ്കിലും ഈ അഭിപ്രായം പ്രബലമല്ല. [[ശിയാ]] ഇസ്ലാമിൽ പത്ത് നിർബന്ധകർമ്മങ്ങളിലൊന്നാണ്‌ ജിഹാദ്.
 
ഇസ്‌ലാമിൽ ജിഹാദ് എന്ന പദത്തിന്‌ ഒന്നിലേറെ അർത്ഥങ്ങളുണ്ട്. സമാധാനവും നന്മനിറഞ്ഞതുമായ ജീവിതം നയിക്കാനുള്ള പരിശ്രമം, അനീതിക്കും അടിച്ചമർത്തലിനുമെതിരെയുള്ള സമരം, വിശ്വാസവും അനുഷ്ഠാനവും സംരക്ഷിക്കുവാനുള്ള പ്രതിരോധ യുദ്ധം എന്നിവയെല്ലാം ജിഹാദിന്റെ വിശാലമായ അർത്ഥത്തിൽ ഉൾപ്പെടുന്നു. ആത്മശുദ്ധീകരണത്തിനു വേണ്ടി ദേഹേച്ഛകളോട് നടത്തുന്ന സമരത്തെ വലിയ ജിഹാദായി കണക്കാക്കുന്നു<ref>
510

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1723962" എന്ന താളിൽനിന്ന് ശേഖരിച്ചത്