"ഇജ്തിഹാദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
ഇസ്ലാമിക [[ശരീഅത്ത്‌|നിയമസംഹിതയിൽ]] ഏതെങ്കിലുമൊരു [[മദ്ഹബ്|കർമശാസ്ത്രധരണിയുടെ]] [[ഫിഖ്‌ഹ്|തത്വങ്ങളുടെ]] അവലംബത്തിൽ നിന്നു സ്വതന്ത്രമായി [[ജിഹാദ്|വ്യക്തിഗതമായ ശ്രമം]] വഴി തീരുമാനങ്ങളെടുക്കുന്ന രീതിയെയാണ് ഇജ്തിഹാദ് എന്ന് പറയുന്നത്. [[ഖുർആൻ|ഖുർആനിലും]] [[ഹദീഥ്|ഹദീസിലും]] വ്യക്തമായി പ്രദിപാദിക്കാത്ത വിഷയങ്ങളിൽ ഒരു മത പണ്ഡിതൻ സ്വന്തം അഭിപ്രായവും, തത്വശാസ്ത്രപരമായ വിശകലവും ഉപയോഗിച്ച് ഒരു തീരുമാനത്തിലെത്തുന്ന രീതിയാണിത്. ഇജ്തിഹാദിൽ ഏർപ്പെടാൻ തക്കവണ്ണം ജ്ഞാനമുള്ള മത പണ്ഡിതനെ മുജ്തദീദ് എന്ന് പറയുന്നു.
<ref>http://www.britannica.com/EBchecked/topic/282550/ijtihad</ref>
 
"https://ml.wikipedia.org/wiki/ഇജ്തിഹാദ്" എന്ന താളിൽനിന്ന് ശേഖരിച്ചത്