"വിക്കിപീഡിയ:ശ്രദ്ധേയത (സംഭവങ്ങൾ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 38:
==== {{anchor|Geographic scope}}ഭൂമിശാസ്ത്രപരമായ വ്യാപ്തി ====
<!-- This Anchor tag serves to provide a permanent target for incoming section links. Please do not move it out of the section heading, even though it disrupts edit summary generation (you can manually fix the edit summary before saving your changes). Please do not modify it, even if you modify the section title. It is always best to anchor an old section header that has been changed so that links to it won't be broken. See [[Template:Anchor]] for details. (This text: [[Template:Anchor comment]]) -->{{shortcut|WP:GEOSCOPE}}
:'''''ശ്രദ്ധേയമായ സംഭവങ്ങൾക്ക് സാധാരണഗതിയിൽ വലിയ ഒരു പ്രദേശത്തോ വലിയ ഒരു സമൂഹ‌ത്തിലോ ആഘാതമുണ്ടാക്കാൻ ശേഷിയുണ്ടാകും.'''
:'''''Notable events usually have significant impact over a wide region, domain, or widespread societal group.'''
 
ഒരു ചെറിയ പ്രദേശത്തുമാത്രം പ്രഭാ‌വമുണ്ടാക്കുന്നതും പ്രാദേശിക മാദ്ധ്യമങ്ങളിൽ മാത്രം റിപ്പോർട്ട് ചെയ്യപ്പെടുന്നതുമായ ഒരു സംഭവത്തിന് ശ്രദ്ധേയതയുണ്ടാകണം എന്ന് നിർബന്ധമില്ല. ഒരു സംഭവം സംസ്ഥാനതലത്തിലോ ദേശീയതലത്തിലോ അന്താരാഷ്ട്രതലത്തിലോ മാദ്ധ്യമങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിൽ ശ്രദ്ധേയത ലഭിക്കാനുള്ള സാദ്ധ്യത കൂടുതലാണ്. പക്ഷേ ഇ‌ത്തരം മാദ്ധ്യമ ശ്രദ്ധ മാത്രമടിസ്ഥാനമാക്കിയായിരിക്കരുത് ഒരു ലേഖനമെഴുതുന്നത്. ഒരു വലിയ പ്രദേശത്തോ ഒരു വലിയ സമൂഹത്തിലോ ചൂണ്ടിക്കാണിക്കാവുന്ന ദീർഘകാലപ്രഭാവമുള്ള സംഭവത്തിന് ഒരു സ്വതന്ത്രലേഖനമുണ്ടാക്കത്തക്ക ശ്രദ്ധേയതയുണ്ട് എന്ന് കരുതാവുന്നതാണ്.
An event affecting a local area and reported only by the media within the immediate region may not necessarily be notable. Coverage of an event nationally or internationally may make notability more likely, but such coverage should not be the sole basis for creating an article. However, events that have a demonstrable long-term impact on a significant region of the world or a significant widespread societal group are presumed to be notable enough for an article.
 
=== മാദ്ധ്യമ ശ്രദ്ധ ===
"https://ml.wikipedia.org/wiki/വിക്കിപീഡിയ:ശ്രദ്ധേയത_(സംഭവങ്ങൾ)" എന്ന താളിൽനിന്ന് ശേഖരിച്ചത്