"വൈറൽ പ്രതിഭാസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 15:
സമൂഹം കൂടുതൽ പരസ്പരബന്ധിതമാകും തോറും ഇത്തരം പ്രതിഭാസങ്ങൾ കൂടിവരും എന്ന് വിവിധ വിദഗ്ദ്ധർ അഭിപ്രായപ്പെട്ടിട്ടുണ്ട് ([[Jan van Dijk|ജാൻ വാൻ ഡിജ്ക്]] ഉദാഹരണം). സാമൂഹികമോ സാംസ്കാരികമോ രാഷ്ട്രീയമോ സാമ്പത്തികമോ ആയ വൈറൽ പ്രതിഭാസങ്ങളുണ്ടാകാം. ഗതാഗത സംവിധാനങ്ങളും ഇത്തരം പ്രതിഭാസങ്ങളുടെ സാദ്ധ്യതകൾ വർദ്ധിപ്പിക്കും. രോഗങ്ങളുടെ വ്യാപനവും ഇതിൽ പെടുന്നു. കമ്പ്യൂട്ടർ വൈറസുകൾക്കുണ്ടാക്കാൻ കഴിയുന്ന ദോഷഫലങ്ങൾ വളരെ വ്യാപ്തിയുള്ളതാണ്.
 
[[Empire (book)|എമ്പയർ]] എന്ന പുസ്തകത്തിൽ, [[Michael Hardt|മൈക്കൽ ഹാഡ്]], [[Antonio Negriഅന്റോണിയോNegri|അന്റോണിയോ നെഗ്രി]] എന്നിവർ വാദിക്കുന്നത് ആഗോളവൽക്കരണത്തിന്റെ യുഗം ഇത്തരം പ്രതിഭാസങ്ങളുടേതുമാണെന്നാണ്.
 
മെമെകൾ അല്ലാത്ത വൈറൽ പ്രതിഭാസങ്ങളുടെ ചില ഉദാഹരണങ്ങൾ:
"https://ml.wikipedia.org/wiki/വൈറൽ_പ്രതിഭാസം" എന്ന താളിൽനിന്ന് ശേഖരിച്ചത്