"വൈറൽ പ്രതിഭാസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
Drajay1976 (സംവാദം | സംഭാവനകൾ) |
Drajay1976 (സംവാദം | സംഭാവനകൾ) |
||
വരി 3:
==പശ്ചാത്തലം==
[[വൈറസ്|വൈറസുകൾ]] അല്ലാതെ മറ്റെന്തിനെങ്കിലും "വൈറൽ" സ്വഭാവം പ്രദർശിപ്പിക്കാൻ സാധിക്കുമെന്ന ആശയം പ്രചാരത്തിലെത്തിയത് [[Internet|ഇന്റർനെറ്റിന്റെ]] പ്രചാരത്തോടെയാണ്. അമൂർത്തമായ വസ്തുക്കൾക്കുപോലും സ്വന്തം മാതൃകയിൽ മറ്റു വസ്തുക്കളുണ്ടാക്കുവാനോ മറ്റു വസ്തുക്കളെ ഇവയെപ്പോലെ മാറ്റിയെടുക്കുന്നതിനോ സാധിക്കുകയാണെങ്കിൽ അവയെ വൈറൻ വസ്തു എന്ന ഗണത്തിൽ പെടുത്താവുന്നതാണ്. പുതിയ ആശയങ്ങളും പ്രവണതകളും മനുഷ്യസമൂഹത്തിൽ പ്രചരിക്കുന്നതിനെയും ഈ പ്രയോഗം കൊണ്ട് വിശേഷിപ്പിക്കാറുണ്ട്. വൈറൽ സ്വഭാവത്തിന്റെ
നെറ്റ്വർക്ക് ഉൾപ്പെട്ട സംസ്കാര രാഷ്ട്രീയത്തിന്റെ ഭാഗമാണ് വൈറൽ പ്രതിഭാസങ്ങളെന്ന് അഭിപ്രായമുണ്ടായിട്ടുണ്ട്. <ref name=virality>{{Cite web
| last = Sampson
| first = Tony D
| authorlink = Tony D Sampson
| title = Virality: Contagion Theory in the Age of Contagion (University of Minnesota Press, 2012)
| date = 2012-08-01
| url = http://viralcontagion.wordpress.com/2012/04/20/the-blurb-for-virality/
| accessdate = 2012-06-07}}</ref>
സമൂഹം കൂടുതൽ പരസ്പരബന്ധിതമാകും തോറും ഇത്തരം പ്രതിഭാസങ്ങൾ കൂടിവരും എന്ന് വിവിധ വിദഗ്ദ്ധർ അഭിപ്രായപ്പെട്ടിട്ടുണ്ട് ([[Jan van Dijk|ജാൻ വാൻ ഡിജ്ക്]] ഉദാഹരണം). സാമൂഹികമോ സാംസ്കാരികമോ രാഷ്ട്രീയമോ സാമ്പത്തികമോ ആയ വൈറൽ പ്രതിഭാസങ്ങളുണ്ടാകാം. ഗതാഗത സംവിധാനങ്ങളും ഇത്തരം പ്രതിഭാസങ്ങളുടെ സാദ്ധ്യതകൾ വർദ്ധിപ്പിക്കും. രോഗങ്ങളുടെ വ്യാപനവും ഇതിൽ പെടുന്നു. കമ്പ്യൂട്ടർ വൈറസുകൾക്കുണ്ടാക്കാൻ കഴിയുന്ന ദോഷഫലങ്ങൾ വളരെ വ്യാപ്തിയുള്ളതാണ്.
[[Empire (book)|എമ്പയർ]] എന്ന പുസ്തകത്തിൽ, [[Michael Hardt|മൈക്കൽ ഹാഡ്]], [[Antonio Negriഅന്റോണിയോ നെഗ്രി]] എന്നിവർ വാദിക്കുന്നത് ആഗോളവൽക്കരണത്തിന്റെ യുഗം ഇത്തരം പ്രതിഭാസങ്ങളുടേതുമാണെന്നാണ്.
മെമെകൾ അല്ലാത്ത വൈറൽ പ്രതിഭാസങ്ങളുടെ ചില ഉദാഹരണങ്ങൾ:
* നെറ്റ്വർക്ക് സംസ്കാരവുമായി ബന്ധപ്പെട്ട വൈറൽ പ്രതിഭാസങ്ങൾ <ref name=virality>{{Cite web
| last = Sampson
| first = Tony D
| authorlink = Tony D Sampson
| title = Virality: Contagion Theory in the Age of Contagion (University of Minnesota Press, 2012)
| date = 2012-08-01
| url = http://viralcontagion.wordpress.com/2012/04/20/the-blurb-for-virality/
| accessdate = 2012-06-07}}</ref>
* [[Viral marketing|വൈറൽ മാർക്കറ്റിംഗ്]]
* [[Viral Change|വൈറൽ ചേഞ്ച്]]
* [[Viral video|വൈറൽ വീഡിയോ]]
* [[Chain letter|ചങ്ങലയായി പോകുന്ന കത്തുകൾ]]
* [[Viral email|ചങ്ങലയായി പോകുന്ന ഇ-മെയിലുകൾ]]
* [[Viral license|വൈറൽ ലൈസൻസുകൾ]] ([[GNU General Public License|ഗ്നൂ ജനറൽ പബ്ലിക് ലൈസൻസ്]])
* [[fashion|ഫാഷനിലെ]] മാറ്റങ്ങൾ
==ഇവയും കാണുക==
|