"വൈറൽ പ്രതിഭാസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 3:
 
==പശ്ചാത്തലം==
[[വൈറസ്|വൈറസുകൾ]] അല്ലാതെ മറ്റെന്തിനെങ്കിലും "വൈറൽ" സ്വഭാവം പ്രദർശിപ്പിക്കാൻ സാധിക്കുമെന്ന ആശയം പ്രചാരത്തിലെത്തിയത് [[Internet|ഇന്റർനെറ്റിന്റെ]] പ്രചാരത്തോടെയാണ്. അമൂർത്തമായ വസ്തുക്കൾക്കുപോലും സ്വന്തം മാതൃകയിൽ മറ്റു വസ്തുക്കളുണ്ടാക്കുവാനോ മറ്റു വസ്തുക്കളെ ഇവയെപ്പോലെ മാറ്റിയെടുക്കുന്നതിനോ സാധിക്കുകയാണെങ്കിൽ അവയെ വൈറൻ വസ്തു എന്ന ഗണത്തിൽ പെടുത്താവുന്നതാണ്. പുതിയ ആശയങ്ങളും പ്രവണതകളും മനുഷ്യസമൂഹത്തിൽ പ്രചരിക്കുന്നതിനെയും ഈ പ്രയോഗം കൊണ്ട് വിശേഷിപ്പിക്കാറുണ്ട്. വൈറൽ സ്വഭാവത്തിന്റെ ഉത്തമോദാഹരണങ്ങളണ്ണ്് [[Meme|മെമെകൾ]]. 1992-ലെ നോവലായ ''[[Snow Crash|സ്നോ ക്രാഷ്]]'' ഒരു മെറ്റാ വൈറസിന്റെയും ആധുനിക കമ്പ്യൂട്ടർ വൈറസിന്റെയും അർത്ഥതലങ്ങൾ സംബന്ധിച്ചുള്ളതാണ്.
 
==ഇവയും കാണുക==
"https://ml.wikipedia.org/wiki/വൈറൽ_പ്രതിഭാസം" എന്ന താളിൽനിന്ന് ശേഖരിച്ചത്