"വിക്കിപീഡിയ:വിക്കിപീഡിയ എന്തൊക്കെയല്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) (94 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q4345841 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...)
# വിക്കിപീഡിയ കുടുംബപുരാണമെഴുതേണ്ട സ്ഥലമല്ല: വിക്കിപീഡിയയിൽ ആരുടെയെങ്കിലും ജീവചരിത്രമെഴുതണമെങ്കിൽ അവർ ജീവിതത്തിൽ എന്തെങ്കിലും നേട്ടം കൈവരിച്ചവരായിരിക്കണം, അല്ലെങ്കിൽ (കു/സു)പ്രസിദ്ധരായിരിക്കണം.
# കേവലം ഫോൺ നമ്പരുകളുടെ ഒരു പട്ടികയോ, [[റേഡിയോ]], [[ടെലിവിഷൻ]] മുതലായവയുടേയോ, അവയുടെ പ്രസരണ കേന്ദ്രങ്ങളുടേയോ, അവ പ്രസരണം ചെയ്യുന്ന പരിപാടികളുടേയോ ആയ പട്ടിക മാത്രമാവാൻ വിക്കിപീഡിയ ആഗ്രഹിക്കുന്നില്ല.
 
==={{anchor|NEWSPAPER|NEWS}}വിക്കിപീഡിയ ഒരു പത്രമല്ല===
<!-- This Anchor tag serves to provide a permanent target for incoming section links. Please do not move it out of the section heading, even though it disrupts edit summary generation (you can manually fix the edit summary before saving your changes). Please do not modify it, even if you modify the section title. It is always best to anchor an old section header that has been changed so that links to it won't be broken. See [[Template:Anchor]] for details. (This text: [[Template:Anchor comment]]) {{policy shortcut|WP:NOTNEWS|WP:NOT#NEWS|WP:NOTNEWSPAPER|WP:NOT#NEWSPAPER|WP:NOT#JOURNALISM|WP:NOT#NEWSREPORTS|WP:NOTWHOSWHO|WP:NOTDIARY}}
{{seealso|വിക്കിപീഡിയ:സംഭവങ്ങളുടെ ശ്രദ്ധേയത}}
വിക്കിപീഡിയ ഒരു കടലാസ് സ്രോതസ്സല്ലെങ്കിലും സമകാലികവും പുതിയ അറിവുകൾ ഉ‌ൾക്കൊള്ളുന്നതുമായ തരത്തിൽ ലേഖനങ്ങൾ തിരുത്തുവാനും ശ്രദ്ധേയമായ സമകാലിക സംഭവക‌ങ്ങളെപ്പറ്റിയുള്ള സ്വതന്ത്ര ലേഖനങ്ങൾ തയ്യാറാക്കുവാനും ഉപയോക്താക്കളെ പ്രോത്സാഹിപ്പിക്കുന്നു. എന്നിരുന്നാലും പരിശോധനായോഗ്യമായ എല്ലാ വിവരങ്ങളും വിക്കിപീഡിയയിൽ ഉൾപ്പെടുത്താൻ യോജിച്ചതല്ല. വിക്കിപീഡിയ ലേഖനങ്ങൾ താഴെപ്പറയുന്ന വിഭാഗങ്ങളിലേയ്ക്ക് വഴുതിവീഴുന്നില്ല എന്ന് ഉറപ്പുവരുത്തുക:
 
# '''പത്രപ്രവർത്തനം'''{{anchor|JOURNALISM}} വിക്കിപീഡിയയിൽ 'ബ്രേക്കിംഗ് ന്യൂസുകളോ' മറ്റിടങ്ങളിൽ പ്രസിദ്ധീകരിക്കപ്പെട്ടിട്ടില്ലാത്ത വാർത്തകളോ ഉൾപ്പെടുത്താൻ പാടില്ല. വിക്കിപീഡിയ ഒരു [[WP:PRIMARY|പ്രാഥമിക സ്രോതസ്സല്ല]]. പക്ഷേ [[Wikisource|വിക്കിഗ്രന്ഥശാല]], [[Wikinews|വിക്കിന്യൂസ്]] എന്നിവ പ്രാഥമിക സ്രോതസ്സുകളായി വർത്തിക്കാനാഗ്രഹിക്കുന്നുണ്ട്. വിക്കിപീഡിയയിൽ ചരിത്രപ്രാധാന്യമുള്ളതും ഇപ്പോൾ വാർത്തകളിൽ സ്ഥാനം പിടിച്ചിട്ടുള്ളതുമായ വിഷയങ്ങളെപ്പറ്റി ധാരാളം ''വിജ്ഞാനകോശ ലേഖനങ്ങളുണ്ട്''. ഇവ അടുത്തകാലത്തുണ്ടായതും [[WP:V|പരിശോധിച്ചുറപ്പിക്കപ്പെട്ടതുമായ]] വിവരങ്ങൾ ഉൾപ്പെടുത്തി മെച്ചപ്പെടുത്താവുന്നതാണ്. വിക്കിപീഡിയ [[news style|വാർത്താ ശൈലിയിലല്ല]] എഴുതപ്പെട്ടിട്ടുള്ളത്.
# '''വാർത്താ റിപ്പോർട്ടുകൾ.'''{{anchor|NEWSREPORTS}} സംഭവങ്ങൾക്കും വ്യക്തികൾക്കുമുള്ള നിലനിൽക്കുന്ന [[Wikipedia:Notability|ശ്രദ്ധേയതയാണ്]] വിക്കിപീഡിയ പരിഗണിക്കുന്നത്. വാർത്തകളിലെ പരാമർശങ്ങൾ വിജ്ഞാനകോശത്തിലെ വിഷയങ്ങൾക്ക് ഉപയുക്തമാണെങ്കിലും വാർത്താപ്രാധാന്യമുള്ള മിക്ക വിഷയങ്ങളും ഉൾപ്പെടുത്താൻ അനുയോജ്യമല്ല. ഉദാഹരണത്തിന് പ്രഖ്യാപനങ്ങളെയോ, കായികമത്സരങ്ങളെയോ, പ്രശസ്തവ്യക്തികളെയോ സംബന്ധിച്ച സാധാരണ പത്രവാർത്തകൾ വിജ്ഞാനകോശത്തിൽ ഉൾപ്പെടുത്താൻ മതിയായ കാരണമല്ല. സമീപകാലത്തുണ്ടായ സംഭവങ്ങളെപ്പറ്റിയുള്ള വിവരങ്ങൾ ഉൾപ്പെടുത്തുന്നത് ചിലപ്പോൾ വേണ്ടതാണെങ്കിലും 'ബ്രേക്കിംഗ് ന്യൂസുകൾ' മറ്റുള്ള വിവരങ്ങളിൽ നിന്ന് വ്യത്യസ്തമായി കാണാൻ സാധിക്കില്ല. വിക്കിപീഡിയയ്ക്ക് അനുയോജ്യമല്ലാത്ത വാർത്താസംബന്ധമായ വിഷയങ്ങൾ ഒരുപക്ഷേ സഹോദരസംരംഭമായ [[n:Main page|വിക്കിന്യൂസിന്]] അനുയോജ്യമായിരിക്കും.
# '''വ്യക്തിവിവരങ്ങൾ.''' {{anchor|NOTWHOSWHO}} ഒരു സംഭവം ശ്രദ്ധേയമായിരിക്കാമെങ്കിലും എപ്പോഴും അതിലുൾപ്പെ‌ട്ട വ്യക്തികൾക്ക് ശ്രദ്ധേയതയുണ്ടാകണമെന്നില്ല. ഒരു സംഭവത്തിനപ്പുറം ഒരാളെപ്പറ്റിയുള്ള മാദ്ധ്യമശ്രദ്ധ കടന്നുചെല്ലുന്നില്ലെങ്കിൽ അയാളെപ്പറ്റിയുള്ള ലേഖനം ആ സംഭവത്തിൽ എന്തുമാത്രം [[WP:DUE|ആനുപാതിക പ്രാധാന്യം]] അയാൾക്കുണ്ട് എന്നതു കണക്കിലെടുത്ത് സംഭവത്തെപ്പറ്റിയുള്ള ലേഖനത്തിലേയ്ക്ക് ഒതുക്കണം. (കൂടുതൽ വിവരങ്ങൾക്കായി [[Wikipedia:Biographies of living persons|ജീവിച്ചിരിക്കുന്നവരുടെ ജീവചരിത്രം]] സംബന്ധിച്ച മാർഗ്ഗരേഖ കാണുക.)
# '''ഡയറി.''' {{anchor|NOTDIARY}} ഒരു വ്യക്തി ശ്രദ്ധേയനാണെങ്കിലും അദ്ദേഹം ഉൾപ്പെട്ട എല്ലാ പരിപാടികളും ശ്രദ്ധേയമല്ല. ഉദാഹരണത്തിന് പ്രശസ്തരെപ്പറ്റിയും കായിക താരങ്ങളെപ്പറ്റിയുമുള്ള പത്രവാർത്തകൾ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുകയും അതിൽ ധാരാളം നുറുങ്ങുവിവരങ്ങൾ കാണുകയും ചെയ്യും. ഈ വിവരങ്ങളെല്ലാം ഉൾപ്പെടുത്തിയാൽ പരിധിയിൽ കവിഞ്ഞ വിവരങ്ങളുള്ളതും ഒരു ഡയറി പോലെ തോന്നിക്കുന്നതുമായ ലേഖനമാകും ഉണ്ടാകുക. കളിച്ച എല്ലാ കളികളെയും, അടിച്ച എല്ലാ സിക്സറുകളെയും, ഹസ്തദാനം ചെയ്ത എല്ലാ വ്യക്തികളെയും സംബന്ധിച്ച വിവരങ്ങൾ ഒരാളുടെ ജീവചരിത്രത്തിൽ ഉൾപ്പെടുത്തേണ്ട തരത്തിലുള്ള പ്രാധാന്യമുള്ള വിവരങ്ങളല്ല. -->
 
=== വിക്കിപീഡിയ എല്ലാ വിവരങ്ങളേയും പ്രസിദ്ധീകരിക്കാറില്ല ===
വിവരങ്ങൾ ആയി എന്നതുകൊണ്ടുമാത്രം വിക്കിപീഡിയ ചില കാര്യങ്ങൾ പ്രസിദ്ധീകരിക്കില്ല. 100% ശരിയായ കാര്യങ്ങൾ എന്നതിലുപരി വിജ്ഞാനകോശസ്വഭാവമുള്ള കാര്യങ്ങളാണ് വിക്കിപീഡിയക്കനുയോജ്യം.
27,423

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1723616" എന്ന താളിൽനിന്ന് ശേഖരിച്ചത്