"മലമുഴക്കി വേഴാമ്പൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 21:
| synonyms = ''Buceros homrai''<ref>{{cite journal|author=Hodgson,BH |year=1833| title= Description of the Buceros Homrai of the Himalaya| journal=Asiat. Res.|volume=18| issue=2| pages=169–188}}</ref><br />''Dichoceros bicornis''<br />''Buceros cavatus''<br />''Homraius bicornis''
}}
[[വേഴാമ്പൽ]] കുടുംബത്തിലെ അംഗമാണ് '''മലമുഴക്കി വേഴാമ്പൽ''' അഥവാ '''മരവിത്തലച്ചി'''. ഇംഗ്ലീഷ്: Greater Indian Hornbill അഥവാ Two-horned Calao,അഥവാ Great Pied Hornbill . ശാസ്ത്രീയനാമം: ''ബുസെറൊസ് ബൈകൊർണിസ്''. ( ''Buceros bicornis'') .[[കേരളം|കേരളത്തിന്റെയും]] [[അരുണാചൽ പ്രദേശ്‌|അരുണാചൽ പ്രദേശിന്റെയും]] <ref>[http://arunachalpradesh.nic.in/glance.htm സർക്കാർ വെബ്]</ref> സംസ്ഥാന പക്ഷിയാണ് ഈ വേഴാമ്പൽ. മലകളിൽ പ്രതിദ്ധ്വനിക്കുമാറുള്ള ശബ്ദവും ഹെലികോപ്റ്റർ പറക്കുമ്പോഴുള്ള പോലെ ശക്തമായ ചിറകടിയൊച്ചയുമാണ് ഇവയ്ക്ക് മലമുഴക്കി എന്ന പേര് സമ്മാനിച്ചത്.
 
[[വംശംനാശ ഭീഷണി]] നേരിട്ടുകൊണ്ടിരിക്കുന്ന മലമുഴക്കി വേഴാമ്പലിനെ സാധാരണയായി ഇന്ത്യയിലെ മഴക്കാടുകളിലും [[മലായ്]] പെനിൻസുലയിലും [[സുമാത്ര]], [[ഇന്തോനേഷ്യ|ഇന്തോനേഷ്യയിലുമാണ്]] കണ്ടുവരുന്നത്. ഈ പക്ഷിയുടെ ആയുസ്സ് ഏകദേശം 50 വർഷമാണ്. [[കേരളം|കേരളത്തിലെ]] [[നെല്ലിയാമ്പതി]], [[അതിരപ്പിള്ളി]]-[[വാഴച്ചാൽ]], [[ചെന്തുരുണി വന്യജീവി സങ്കേതം|ചെന്തുരുണി]] കാടുകളിലും മലമുഴക്കി വേഴാമ്പലിനെ കാണാറുണ്ട്.
 
== ശരീരപ്രകൃതി ==
വരി 34:
== പ്രത്യുൽപാദനം ==
 
പെൺ വേഴാമ്പലുകൾ മരങ്ങളുടെ പൊത്തുകളിലുള്ള കൂടുകളിൽ മുട്ടയിടുന്ന കാലത്ത് കടന്ന ശേഷം മരത്തിന്റെ തൊലിയും ചെളിയും വിസർജ്ജ്യവും കൊണ്ട് കൊക്കുകൾ മാത്രം പുറത്തു കാണുന്നകാണത്തക്ക വിധം ബാക്കി ഭാഗങ്ങൾ അടക്കുന്നു. പെൺപക്ഷി തൂവലുകൾ കൊഴിച്ച് കുഞ്ഞുങ്ങൾക്ക് പതുപതുത്ത കൂടൊരുക്കും. ഒന്നോ രണ്ടോ മുട്ടയിടും. മുട്ടകൾ വിരിയുന്നതുവരെ അവ പൊത്തിനുള്ളിൽ നിന്ന് പുറത്ത് വരാതെ അടയിരിക്കും. ആ സമയത്ത് ആൺ വേഴാമ്പൽ ആണ് പെൺ വേഴാമ്പലുകൾക്ക് ഭക്ഷണം തേടിക്കൊണ്ടുകൊടുക്കുന്നത്. 38-40 ദിവസത്തിനുള്ളിൽ മുട്ട വിരിഞ്ഞ് കുട്ടികൾ പുറത്തുവരുന്നു. മുട്ടവിരിഞ്ഞു രണ്ടാഴ്ചയ്ക്കു ശേഷം കൂടിന്റെ അടച്ച ഭാഗം പൊളിച്ച് പെൺകിളി പുറത്തു വരും. കുഞ്ഞുങ്ങൾ കൂടിന്റെ ദ്വാരം ചെറുതാക്കും. പിന്നീട് ആൺപക്ഷിയും പെൺപക്ഷിയും കുട്ടികൾക്ക് തീറ്റ കൊടുക്കും. പൊതുവെ കൂട്ടമായിട്ടാണ് വേഴാമ്പലുകൾ കഴിയുക. ,ഒരുകൂട്ടത്തിൽ 20ൽ താഴെ വേഴാമ്പലുകൾ ഉണ്ടാകും.
 
== ചിത്രശാല ==
"https://ml.wikipedia.org/wiki/മലമുഴക്കി_വേഴാമ്പൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്