"തലശ്ശേരി ജഗന്നാഥക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഒരു ബൈറ്റ് കൂട്ടിച്ചേർത്തിരിക്കുന്നു ,  8 വർഷം മുമ്പ്
(ചെ.)
fix prettyurl
(ചെ.) ("ജഗന്നാഥ_ക്ഷേത്രം,_തലശ്ശേരി.jpg" നീക്കം ചെയ്യുന്നു, Sreejithk2000 എന്ന കാര്യനിർവ്വാഹകൻ അത് ക...)
(ചെ.) (fix prettyurl)
{{prettyurl|Jagannath Temple, Thalassery}}
 
[[കേരളം|കേരളത്തിലെ]] [[കണ്ണൂർ]] ജില്ലയിലെ ഒരു ക്ഷേത്രമാണ് [[തലശ്ശേരി]]''' ജഗന്നാഥ ക്ഷേത്രം'''. [[1908]]-ൽ [[ശ്രീനാരായണ ഗുരു]] ആണ് ഈ ക്ഷേത്രം സ്ഥാപിച്ചത്. നെൽ‌വയലുകൾക്ക് നടുവിൽ മണ്ണ് ഉയർത്തിക്കെട്ടിയ പ്രതലത്തിലാണ് ഈ ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. പാവപ്പെട്ടവരിൽ നിന്നും പണക്കാരിൽ നിന്നും ഒരുപോലെ പണം സ്വീകരിച്ചാണ് ഈ ക്ഷേത്രം നിർമ്മിച്ചത്. പുതിയ അമ്പലം എന്നു കൂടി അറിയപ്പെടുന്ന ഈ ക്ഷേത്രത്തിന്റെ സമീപമായാണ്‌ ജഗന്നാഥ ടെമ്പിൾ ഗേറ്റ് റെയിൽ‌വേ സ്റ്റേഷൻ സ്ഥിതിചെയ്യുന്നത്‌.<ref>http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentType=EDITORIAL&programId=1073753696&articleType=festival&contentId=6808015&tabId=9&BV_ID=@@@</ref>
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1723200" എന്ന താളിൽനിന്ന് ശേഖരിച്ചത്