"കല്ലാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 47:
}}
 
[[ആൽ]] കുടുംബത്തിലെ ഇടത്തരം മരമാണ് '''കല്ലാൽ''' {{ശാനാ|Ficus drupacea}}. '''കല്ലരയാൽ''', '''കാട്ടരയാൽ''', '''ചേല''' എന്നൊക്കെ പേരുകളുണ്ട്<ref>http://www.biotik.org/india/species/f/ficudrup/ficudrup_en.html</ref>. പാറകളുടെ ഇടയിലും കൽപ്രദേശങ്ങളിലും കാണുന്നതിനാലാണ് കല്ലാൽ എന്ന പേര് വന്നത്. [[ബർമ്മ]], [[ശ്രീലങ്ക]], [[ദക്ഷിണേന്ത്യ]] എന്നിവിടങ്ങളിലാണ് കൂടുതലായി കല്ലാൽ ഉള്ളത്.
 
ദീർഘവൃത്താകൃതിയിലുള്ള ഇലകൾക്ക് ശരാശരി 15 സെന്റിമീറ്റർ നീളവും 10സെന്റിമീറ്റർ വീതിയുമുണ്ട്. ഇളം ശാഖകളിലും തളിരിലയുടെ അടിവശത്തും തവിട്ടുനിറത്തിലുള്ള രോമം പോലുള്ള നാരുകൾ കാണാം. ഞെട്ടിയില്ലാത്ത പൂങ്കുലയും ദീർഘവൃത്താകൃതിയിൽ ഓറഞ്ചുനിറത്തിലുള്ള കായയുമാണ് കല്ലാലിന്റേത്. മരത്തൊലിക്ക് ഔഷധഗുണമുണ്ട്<ref>{{കേവവൃ|30, കോളം 1}}</ref>.
വരി 54:
 
==പുറത്തേക്കുള്ള കണ്ണികൾ==
* http://indiabiodiversity.org/species/show/11951 കൂടുതൽ അറിവുകൾ]
 
{{plant-stub}}
 
{{കേരളത്തിലെ മരങ്ങൾ}}
[[വർഗ്ഗം:വൃക്ഷങ്ങൾ]]
[[വർഗ്ഗം:ഔഷധസസ്യങ്ങൾ]]
[[വർഗ്ഗം:ആലുകൾ]]
"https://ml.wikipedia.org/wiki/കല്ലാൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്