"ഷേർ സിങ് അട്ടാരിവാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 6:
|chapter = 9 - 'റാതെർ ഡെലിക്കേറ്റ്ലി സിറ്റ്വേറ്റെഡ്' - ഹെൻറി ആൻഡ് ദ ന്യൂ പഞ്ചാബ് രാജ് 1848 - 1849 ('Rather Delicately Situated' - Henry and the New Punjab Raj 1848 - 1849)|url=http://www.amazon.com/Brothers-Raj-Lives-Henry-Lawrence/dp/019579415X/ref=sr_1_1?ie=UTF8&qid=1353231367&sr=8-1}}</ref> ഈ വിവരമറിഞ്ഞ ഷേർ സിങ്ങും 1848 സെപ്റ്റംബറിൽ വിമതപക്ഷത്തേക്കുമാറുകയും തന്റെ സേനയൊന്നിച്ച് ഛത്തർസിങ്ങിനോടു ചേരുന്നതിന് ഹസാരയിലേക്ക് തിരിക്കുകയും ചെയ്തു.
 
ബ്രിട്ടീഷ് സൈന്യാധിപനായ ജനറൽ ഹ്യൂ ഗഫിന്റെ നേതൃത്വത്തിലുള്ള ബ്രിട്ടീഷ് സൈന്യത്തിന്റെ ഹസാരയിലേക്കുള്ള മുന്നേറ്റത്തെ ഷേർ സിങ്ങിന്റെ നേതൃത്വത്തിൽ രാംനഗർ (1848 നവംബർ), ചില്ലിയൻവാല (1849 ജനുവരി) എന്നിവിടങ്ങളിൽവച്ച് ഷേർ സിങ് ഫലപ്രദമായി തടഞ്ഞു. എന്നാൽ 1849 ഫെബ്രുവരിയിൽ നടന്ന നിർണായകമായ ഗുജറാത്ത് പോരാട്ടത്തിൽ ഷേർസിങ്ങും സിഖ് സൈന്യവും പരാജയപ്പെടുകയും പഞ്ചാബ് പൂർണ്ണമായും ബ്രിട്ടീഷ് നിയന്ത്രണത്തിലാകുകയും ചെയ്തു. തുടർന്ന് അലഹബാദ് കോട്ടയിലും കൽക്കത്തയിലും തടവുകാരനായി ഷേർ സിങ് കഴിഞ്ഞു. 1854 ജനുവരിയിൽ ഷേർ സിങ് മോചിപ്പിക്കപ്പെട്ടു. 1857-ലെ കലാപകാലത്ത് ഷേർ സിങ് ബ്രിട്ടീഷുകാരെ പിന്തുണച്ചു. 1858 മേയ് 7-ന് വരാണസിയിൽ വച്ച് മരണമടഞ്ഞു.
 
== അവലംബം ==
"https://ml.wikipedia.org/wiki/ഷേർ_സിങ്_അട്ടാരിവാല" എന്ന താളിൽനിന്ന് ശേഖരിച്ചത്