"കൊച്ചി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) Deepudonbosco (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള...
വരി 57:
 
എന്നാൽ ആദ്യമായി കൊച്ചിയെപ്പറ്റി വിവരിക്കുന്നത് ചൈനീസ് യാത്രികരായ [[മഹ്വാൻ|മഹ്വാനും]] [[ഫെയ്‌സീൻ|ഫെയ്‌സീനുമാണ്‌]] 15 ആം നൂറ്റാണ്ടിലെ പൂർവ്വാർ‍ദ്ധത്തിലാണ്‌ അദ്ദേഹം കൊച്ചി സന്ദർശിച്ചത്. പിന്നീട് യുറോപ്പിൽ നിന്നും വന്ന [[നിക്കോളോ കോണ്ടി|നിക്കോളോ കോണ്ടിയും]] കൊച്ചിയെപറ്റി വിവരിച്ചിട്ടുണ്ട്.
രണ്ടാം ചേരസാമ്രാജ്യത്തിന്റെ അധഃപതനത്തിനു മുന്ന് കൊച്ചി [[ചേരസാമ്രാജ്യം|ചേര രാജാവിനു]] കീഴിലായിരുന്നു. കൊച്ചിയിൽ അന്നും തുറമുഖം ഉണ്ടായിരുന്നു. എന്നാൽ [[മുസിരിസ്]] എന്ന തുറമുഖമായിരുന്നു വാണിജ്യപ്രാധാന്യമുൾക്കൊണ്ടിരുന്നത്. കുലശേഖരസാമ്രാജ്യം ശിഥിലമായതോടെ കൊച്ചി പെട്ടെന്ന് ഒരു സ്വതന്ത്രരാജ്യപദവിയിലേക്ക് ഉയർന്നു. [[പെരുമ്പടപ്പു സ്വരൂപം|പെരുമ്പടപ്പ് സ്വരൂപമാണ്‌]] കൊച്ചി രാജ്യമായി അറിയപ്പെട്ടത്. രാമവർമ്മകുലശേഖരന്റെ പുത്രൻ [[വേണാട്|വേണാട്ടു]] രാജവംശവും സഹോദരീ പുത്രൻ കൊച്ചി രാജവംശവും സ്ഥാപിച്ചു എന്നാണ്‌ ഐതിഹ്യവും ചരിത്രവും കലർന്ന വിശ്വാസം.
 
[[പ്രമാണം:Dutch cemetary fort kochy.jpg|thumb|260px| ഫോർട്ട് കൊച്ചിയിലെ ഡച്ച് ശ്മശാനം]]
"https://ml.wikipedia.org/wiki/കൊച്ചി" എന്ന താളിൽനിന്ന് ശേഖരിച്ചത്