"ഷേർ സിങ് അട്ടാരിവാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Vssun എന്ന ഉപയോക്താവ് ഷേർസിങ് അട്ടാരിവാല എന്ന താൾ ഷേർ സിങ് അട്ടാരിവാല എന്നാക്കി മാറ്റിയിരിക്...
No edit summary
വരി 1:
[[സിഖ് സാമ്രാജ്യം|സിഖ് സാമ്രാജ്യത്തിലെ]] ഒരു ദർബാർ അംഗവും സൈനികനുമായിരുന്നു '''ഷേർ സിങ് അട്ടാരിവാല''' (മരണം:1858). സാമ്രാജ്യത്തിലെ പ്രവിശ്യയായ [[ഹസാര|ഹസാരയുടെ]] ഭരണകർത്താവായ ഛത്തർസിങ്[[ഛത്തർ സിങ് അട്ടാരിവാല|ഛത്തർ സിങ് അട്ടാരിവാലയുടെ]] പുത്രനായിരുന്നു ഷേർ സിങ്. രഞ്ജിത് സിങ്ങിന്റെ മരണത്തിനുശേഷം സിഖ് സാമ്രാജ്യത്തിലെ അധികാരവടംവലികളിൽ വളരെ സ്വാധീനമുള്ള ഒരു കുടുംബമായിരുന്നു അട്ടാരിവാലകളുടേത്. [[ഭൈരോവൽ കരാർ|ഭൈരോവൽ കരാറിനുശേഷം]] പഞ്ചാബിൽ നിലവിൽ വന്ന റീജൻസി ഭരണസമിതിയിലെ അംഗങ്ങളിലൊരാളായിരുന്നു ഷേർ സിങ്. രണ്ടാം ആംഗ്ലോ-സിഖ് യുദ്ധകാലത്ത് ബ്രിട്ടീഷുകാർക്കെതിരെ പോരാടിയ സിഖ് സൈന്യത്തിന്റെ നേതൃത്വം ഷേർ സിങ്ങിനായിരുന്നു.
{{Sikh Empire}}
"https://ml.wikipedia.org/wiki/ഷേർ_സിങ്_അട്ടാരിവാല" എന്ന താളിൽനിന്ന് ശേഖരിച്ചത്