"ഹെർബെർട്ട് എഡ്വേഡ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 30:
[[ഒന്നാം ആംഗ്ലോ-സിഖ് യുദ്ധം|ഒന്നാം ആംഗ്ലോ-സിഖ് യുദ്ധാനന്തരം]], [[വടക്കുപടിഞ്ഞാറൻ അതിർത്തിപ്രവിശ്യകൾ|വടക്കുപടിഞ്ഞാറൻ അതിർത്തിപ്രവിശ്യകളുടെ]] ചീഫ് കമ്മീഷണറായിരുന്ന [[ഹെൻറി ലോറൻസ്|ഹെൻറി ലോറൻസിനു]] കീഴിൽ ഇന്നത്തെ പാകിസ്താനിലെ [[ബാന്നു]] മേഖലയിൽ നിയമിക്കപ്പെട്ട എഡ്വേഡ്സ് ആണ് ബാന്നു നഗരം സ്ഥാപിച്ചത്. എഡ്വേഡ്സിന്റെ സ്മരണാർത്ഥം ഈ നഗരം ''എഡ്വേഡ്സബാദ്'' എന്ന പേരിലായിരുന്നു മുമ്പ് അറിയപ്പെട്ടിരുന്നത്.
 
[[അംബാല|അംബാലയിലെ]] കമ്മീഷണറായും ഇദ്ദേഹം ജോലിയെടുത്തിട്ടുണ്ട്. തന്റെ മുൻ മേലുദ്യോഗസ്ഥനായ ഹെൻറി ലോറൻസിന്റെ ജീവചരിത്രവും എഡ്വേഡ്സ് രചിച്ചിട്ടുണ്ട്.
 
== രണ്ടാം ആംഗ്ലോ-സിഖ് യുദ്ധത്തിലെ പങ്കാളിത്തം ==
{{പ്രലേ|രണ്ടാം ആംഗ്ലോ-സിഖ് യുദ്ധം}}
1848 ഏപ്രിലിൽ [[മുൽത്താൻ|മുൽത്താനിൽ]] നടന്ന ഒരു അധികാരക്കൈമാറ്റവുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളാണ് രണ്ടാം ആംഗ്ലോ-സിഖ് യുദ്ധത്തിൽ കലാശിച്ചത്. ഏപ്രിൽ 19-ന് മുൽത്താനിലേക്ക് നിയോഗിക്കപ്പെട്ട ബ്രിട്ടീഷ് ഉദ്യോഗസ്ഥരായ [[വാൻസ് ആഗ്ന്യുവുംആഗ്ന്യു|വാൻസ് ആഗ്ന്യു]], ഡബ്ല്യു.എ. ആൻഡേഴ്സൺ എന്നീ ബ്രിട്ടീഷുകാർ വിമതസൈനികരാൽ ആക്രമിക്കപ്പെട്ടു. അന്നേ ദിവസം വാൻസ് ആഗ്ന്യു അയച്ച സഹായസന്ദേശം ലഭിച്ച എഡ്വേഡ്സ് ഉടനെ മുൽത്താനിലേക്ക് പുറപ്പെട്ടു. ലാഹോറിലെ ബ്രിട്ടീഷ് റെസിഡന്റ് പോലും നടപടികളെടുക്കാൻ മടിച്ച അവസരത്തിൽ എഡ്വേഡ്സ് സ്വന്തം നിലയിൽ സൈന്യത്തെ സംഘടിപ്പിക്കുകയും യുദ്ധത്തിലേർപ്പെടുകയും ചെയ്തു.
 
[[ദേര ഫത്തേഖാനിൽഫത്തേ ഖാൻ|ദേര ഫത്തേ ഖാനിൽ]] നിന്ന് സിന്ധു കടന്ന് [[ലയ്യാ]] ജില്ലയിലെത്തിയ എഡ്വേഡ്സ് അവിടെവച്ച് ഒരു [[പഷ്തൂൺ]] സേനയെ സംഘടിപ്പിക്കുകയും തുടർന്ന് മറ്റൊരു ബ്രിട്ടീഷ് ഉദ്യോഗസ്ഥനായ [[വാൻ കോട്ലൻഡ്|വാൻ കോട്ലൻഡിനെയും]] സംഘത്തെയും കൂട്ടി ഇവർ മുൽത്താനു പടിഞ്ഞാറുള്ള [[ദേറ ഗാസി ഖാൻ]] നിയന്ത്രണത്തിലാക്കുകയുംനിയന്ത്രണത്തിലാക്കി. തുടർന്ന് തെക്കുവശത്തുകൂടെ മുൽത്താനിൽ എത്തുകയും വിമതരുടെ നേതാവായ [[ദിവാൻ മൂൽരാജ്|ദിവാൻ മൂൽരാജുമായി]] പോരാട്ടം ആരംഭിക്കുകയും ചെയ്തു. പിന്നീട് ബ്രിട്ടീഷ് റെസിഡന്റിന്റെ നിർദ്ദേശപ്രകാരം [[ബഹാവൽപൂർ|ബഹാവൽപൂറിലെ]] നവാബിന്റെയും [[ജനറൽ വിഷ്]] നയിച്ച ബ്രിട്ടീഷ് സേനയുടെയും [[ഷേർ സിങ് അട്ടാരിവാല|ഷേർ സിങ് അട്ടാരിവാലയുടെ]] നേതൃത്വത്തിലുള്ള ദർബാർ സൈന്യവും മുൽത്താനിലേക്കെത്തി എഡ്വേഡ്സിനോടൊപ്പം ചേർന്നു.<ref name=BIR-9>{{cite book|title=ബ്രദേഴ്സ് ഇൻ ദ രാജ് - ദ ലൈവ്സ് ഓഫ് ജോൺ ആൻഡ് ഹെൻറി ലോറൻസ്|year=2002, 2004 (രണ്ടാം പതിപ്പ്)|publisher=ഓക്സ്ഫഡ് സർവകലാശാല പ്രെസ്|isbn=019579415 X|author=ഹാരോൾഡ് ലീ|accessdate=2012 നവംബർ 17|pages=229|language=ഇംഗ്ലീഷ്
ബഹാവൽപൂറിലെ നവാബിന്റെയും ജനറൽ വിഷ് നയിച്ച ബ്രിട്ടീഷ് സേനയുടെയും ഷേർ സിങ് അട്ടാരിവാലയുടെ നേതൃത്വത്തിലുള്ള ദർബാർ സൈന്യവും മുൽത്താനിലേക്കെത്തി എഡ്വേഡ്സിനോടൊപ്പം ചേർന്നു.<ref name=BIR-9>{{cite book|title=ബ്രദേഴ്സ് ഇൻ ദ രാജ് - ദ ലൈവ്സ് ഓഫ് ജോൺ ആൻഡ് ഹെൻറി ലോറൻസ്|year=2002, 2004 (രണ്ടാം പതിപ്പ്)|publisher=ഓക്സ്ഫഡ് സർവകലാശാല പ്രെസ്|isbn=019579415 X|author=ഹാരോൾഡ് ലീ|accessdate=2012 നവംബർ 17|pages=229|language=ഇംഗ്ലീഷ്
 
|chapter = 9 - 'റാതെർ ഡെലിക്കേറ്റ്ലി സിറ്റ്വേറ്റെഡ്' - ഹെൻറി ആൻഡ് ദ ന്യൂ പഞ്ചാബ് രാജ് 1848 - 1849 ('Rather Delicately Situated' - Henry and the New Punjab Raj 1848 - 1849)|url=http://www.amazon.com/Brothers-Raj-Lives-Henry-Lawrence/dp/019579415X/ref=sr_1_1?ie=UTF8&qid=1353231367&sr=8-1}}</ref> മുൽത്താൻ ബ്രിട്ടീഷ് നിയന്ത്രണത്തിലാകുംവരെ എഡ്വേഡ്സ് യുദ്ധത്തിലേർപ്പെട്ടു.
"https://ml.wikipedia.org/wiki/ഹെർബെർട്ട്_എഡ്വേഡ്സ്" എന്ന താളിൽനിന്ന് ശേഖരിച്ചത്