"ഹെർബെർട്ട് എഡ്വേഡ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 37:
 
ദേര ഫത്തേഖാനിൽ നിന്ന് സിന്ധു കടന്ന് ലയ്യാ ജില്ലയിലെത്തിയ എഡ്വേഡ്സ് അവിടെവച്ച് ഒരു പഷ്തൂൺ സേനയെ സംഘടിപ്പിക്കുകയും തുടർന്ന് മറ്റൊരു ബ്രിട്ടീഷ് ഉദ്യോഗസ്ഥനായ വാൻ കോട്ലൻഡിനെയും സംഘത്തെയും കൂട്ടി ഇവർ മുൽത്താനു പടിഞ്ഞാറുള്ള ദേറ ഗാസി ഖാൻ നിയന്ത്രണത്തിലാക്കുകയും തെക്കുവശത്തുകൂടെ മുൽത്താനിൽ എത്തുകയും വിമതരുടെ നേതാവായ ദിവാൻ മൂൽരാജുമായി പോരാട്ടം ആരംഭിക്കുകയും ചെയ്തു. പിന്നീട് ബ്രിട്ടീഷ് റെസിഡന്റിന്റെ നിർദ്ദേശപ്രകാരം
ബഹാവൽപൂറിലെ നവാബിന്റെയും ജനറൽ വിഷ് നയിച്ച ബ്രിട്ടീഷ് സേനയുടെയും ഷേർ സിങ് അട്ടാരിവാലയുടെ നേതൃത്വത്തിലുള്ള ദർബാർ സൈന്യവും മുൽത്താനിലേക്കെത്തി എഡ്വേഡ്സിനോടൊപ്പം ചേർന്നു.<ref മുൽത്താൻname=BIR-9>{{cite ബ്രിട്ടീഷ്book|title=ബ്രദേഴ്സ് നിയന്ത്രണത്തിലാകുംവരെഇൻ എഡ്വേഡ്സ് യുദ്ധത്തിലേർപ്പെട്ടു.രാജ് - ദ ലൈവ്സ് ഓഫ് ജോൺ ആൻഡ് ഹെൻറി ലോറൻസ്|year=2002, 2004 (രണ്ടാം പതിപ്പ്)|publisher=ഓക്സ്ഫഡ് സർവകലാശാല പ്രെസ്|isbn=019579415 X|author=ഹാരോൾഡ് ലീ|accessdate=2012 നവംബർ 17|pages=229|language=ഇംഗ്ലീഷ്
 
|chapter = 9 - 'റാതെർ ഡെലിക്കേറ്റ്ലി സിറ്റ്വേറ്റെഡ്' - ഹെൻറി ആൻഡ് ദ ന്യൂ പഞ്ചാബ് രാജ് 1848 - 1849 ('Rather Delicately Situated' - Henry and the New Punjab Raj 1848 - 1849)|url=http://www.amazon.com/Brothers-Raj-Lives-Henry-Lawrence/dp/019579415X/ref=sr_1_1?ie=UTF8&qid=1353231367&sr=8-1}}</ref> മുൽത്താൻ ബ്രിട്ടീഷ് നിയന്ത്രണത്തിലാകുംവരെ എഡ്വേഡ്സ് യുദ്ധത്തിലേർപ്പെട്ടു.
== അവലംബം ==
{{commonscat|Herbert Edwardes}}
{{reflist}}
[[വർഗ്ഗം:1819-ൽ ജനിച്ചവർ]]
[[വർഗ്ഗം:1868-ൽ മരിച്ചവർ]]
"https://ml.wikipedia.org/wiki/ഹെർബെർട്ട്_എഡ്വേഡ്സ്" എന്ന താളിൽനിന്ന് ശേഖരിച്ചത്