"വിക്കിപീഡിയ സംവാദം:കാര്യനിർവാഹകർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 89:
 
ഇതേ പോലുള്ള സംഗതി ചെയ്യുമ്പോൾ ചുരുങ്ങിയ പക്ഷം പ്രസ്തുത ഉപയൊക്താവിന്റെ സംഭാവനകൾ മാനിച്ചെങ്കിലും ആദ്യം അവരെ അറിയിച്ച് ഒരു മുന്നറിയിപ്പ് കൊടുത്ത് അതിനു ശെഷം ഫ്ലാഗ് മാറ്റുന്നതാണ് ഭംഗി. ഇത് നശീകരണ പ്രവർത്തനത്തിലെ ബ്ലോക്കിങ്ങ് പോലെ ഉടനടി തടഞ്ഞ് ഒഴിവാക്കേണ്ട സംഗതി ഒന്നും അല്ലല്ലോ. --[[ഉപയോക്താവ്:Shijualex|ഷിജു അലക്സ്]] ([[ഉപയോക്താവിന്റെ സംവാദം:Shijualex|സംവാദം]]) 17:36, 11 ഏപ്രിൽ 2013 (UTC)
:::സംവാദത്താളിലെ സന്ദേശത്തിന് (വേറെ വിഷയത്തെക്കുറിച്ചുള്ളത്) മറുപടി കണ്ടിട്ടില്ല. വിവരം സൂചിപ്പിച്ച് മെയിൽ അയച്ചിരുന്നു. ഫ്ലാഗ് മാറ്റിയ വിവരം സംവാദത്താളിൽ സൂചിപ്പിക്കുകയും ചെയ്തിട്ടുണ്ട്. നിർജ്ജീവകാര്യനിർവാഹകനെ ഡീസിസോപ്പ് ചെയ്യുന്നത് ബ്ലോക്കിങ് പോലെ ഒരു നടപടിയല്ല എന്നു വിശ്വസിക്കുന്നതിനാൽ ഇത് മതിയാകും എന്നാണ് കരുതുന്നത്. --[[ഉപയോക്താവ്:Vssun|Vssun]] ([[ഉപയോക്താവിന്റെ സംവാദം:Vssun|സംവാദം]]) 08:23, 12 ഏപ്രിൽ 2013 (UTC)
ഇത് മതിയാകും എന്നാണ് കരുതുന്നത്. --[[ഉപയോക്താവ്:Vssun|Vssun]] ([[ഉപയോക്താവിന്റെ സംവാദം:Vssun|സംവാദം]]) 08:23, 12 ഏപ്രിൽ 2013 (UTC)
"കാര്യനിർവാഹകർ" എന്ന പദ്ധതി താളിലേക്ക് മടങ്ങുക.