"ശാന്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 3:
[[ബാധ|ബാധയൊഴിപ്പിക്കുക]] എന്ന ലക്ഷ്യത്തോടെ നടത്തുന്ന [[മന്ത്രവാദം|മാന്ത്രികകർമ്മത്തെയാണ്]] '''ശാന്തി''' എന്ന് പറയുന്നത്. ദേവതകളിൽ നിന്നുള്ള ഉപദ്രവങ്ങളിൽ നിന്ന് ശാന്തി ലഭിക്കുവാൻ ഇത് ഉപകാരപ്പെടുമെന്ന് ചിലർ വിശ്വസിക്കുന്നുണ്ട്. ഭൗതികനേട്ടം ലക്ഷ്യം വയ്ക്കുന്ന ഒരു മന്ത്രവാദക്രീയയാണിത്. <ref>{{cite news|title=മന്ത്രജപവും പ്രയോജനങ്ങളും|url=http://www.janmabhumidaily.com/jnb/News/45738|accessdate=7 ഏപ്രിൽ 2013|newspaper=ജന്മഭൂമിഡൈലി}}</ref>
 
[[കളം]] വരയ്ക്കൽ ഈ മാന്ത്രികകർമത്തിന്റെ ഭാഗമാണ്. <ref>{{cite web|first=രഞ്ജിത്ത്കുമാർ|last=പി.|title=കളം|url=http://www.puzha.com/puzha/cgi-bin/generate-article.cgi?channel=nattariv&article_xml=archive/kalam_july14_06.xml&gen_type=printer&work_type=regular|publisher=പുഴ.കോം|accessdate=10 ഏപ്രിൽ 2013}}</ref> മഞ്ഞൾ കലക്കിയ വെള്ളം കൊണ്ടാണ് തർപ്പണം ചെയ്യുന്നത്.
 
==ഇതും കാണുക==
വരി 18:
==പുറത്തേയ്ക്കുള്ള കണ്ണികൾ==
{{wiktionary|ശാന്തി}}
* [http://astrologerunnithan.wordpress.com/%E0%B4%AE%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%99%E0%B5%8D%E0%B4%99%E0%B4%B3%E0%B5%8D%E2%80%8D/ ഉമയനല്ലൂർ ഉണ്ണിത്താൻ: ബ്ലോഗ്] മന്ത്രങ്ങൾ
 
{{അപൂർണ്ണം}}
"https://ml.wikipedia.org/wiki/ശാന്തി" എന്ന താളിൽനിന്ന് ശേഖരിച്ചത്