"സൂര്യാഘാതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Sunburn}}
[[പ്രമാണം:Sun burn.JPG|ലഘുചിത്രം|സൂര്യാഘതം കൊണ്ടുണ്ടായ പൊള്ളൽ]]
സൂര്യനിൽ നിന്നുള്ള വികിരണങ്ങളേറ്റ് ശരീരകോശങ്ങൾ ക്രമാതീതമായി നശിക്കുന്ന പ്രതിഭാസമാണ് സൂര്യാഘാതം. അൾട്രാവൈലറ്റ് വികിരണങ്ങളാണ് പ്രധാനമായും സൂര്യാഘാതത്തിന് കാരണമാവാറ്. കഠിനമായ വെയിലത്ത് ദീർഘനേരം ജോലിചെയ്യുന്നവർക്ക് സൂര്യാഘാതമേൽക്കാനുള്ള സാധ്യത ഏറെയാണ്.
"https://ml.wikipedia.org/wiki/സൂര്യാഘാതം" എന്ന താളിൽനിന്ന് ശേഖരിച്ചത്