"ഉപയോക്താവിന്റെ സംവാദം:Anoopan" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

459 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 വർഷം മുമ്പ്
==[[വിക്കിപീഡിയ:പഞ്ചായത്ത് (നയരൂപീകരണം)]]==
അനൂപൻജീ, നയരൂപീകരണത്തിൽ തീരുമാനമാകാത്ത ചർച്ചകൾ നിലവറയിലേയ്ക്ക് മാറ്റുന്നതുസംബന്ധിച്ച് എന്തെങ്കിലും കീഴ്വഴക്കമുണ്ടോ? താളിന്റെ വലിപ്പം വലിയ പ്രശ്നമായി തോന്നുന്നു. തീരുമാനമാകാൻ ഒരു സാദ്ധ്യതയുമില്ലാത്ത കുറേ ചർച്ചകൾ അതിൽ കിടപ്പുണ്ട്. മാസങ്ങൾ പഴക്കമുള്ളത്. മാറ്റിക്കോട്ടേ? --[[ഉ:Drajay1976|അജയ് ബാലചന്ദ്രൻ]] <small>[[ഉസം:Drajay1976|സംവാദം]]</small> 11:26, 13 മാർച്ച് 2013 (UTC)
 
== റോബർട്ട് ജി. എഡ്വേർഡ്സ് ==
 
[[റോബർട്ട് ജി. എഡ്വേർഡ്സ്]] യുടെ തലക്കെട്ട് "റോബർട്ട് ജെ. എഡ്വേർഡ്സ്" എന്നുള്ളത് തിരുത്തിയിട്ടുണ്ട് ([[:en:Robert G. Edwards]]). -- [[ഉപയോക്താവ്:Raghith|Raghith]] 05:17, 11 ഏപ്രിൽ 2013 (UTC)
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1722325" എന്ന താളിൽനിന്ന് ശേഖരിച്ചത്