"ജെ.ആർ.ആർ. റ്റോൾകീൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 109 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q892 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
'ജോൺ റെണാൾഡ് റൂൽ ടോൾക്കിൻ എന്നാണ് പൂർണ്ണനാമം. ...' താൾ സൃഷ്ടിച്ചിരിക്കുന്നു
വരി 1:
ജോൺ റെണാൾഡ് റൂൽ ടോൾക്കിൻ എന്നാണ് പൂർണ്ണനാമം.
{{prettyurl|J. R. R. Tolkien}}
{{pp-protected|small=yes}}
{{Infobox Writer
{{Use British (Oxford) English|date=November 2010}}
| name = ജോൺ റൊണാൾഡ് റൂവൽ റ്റോൾകീൻ
{{Use dmy dates|date=October 2012}}
| image = Tolkien 1916.jpg
{{Infobox writer <!-- for more information see [[:Template:Infobox writer/doc]] -->
| caption = റ്റോൾകീൻ, [[ഒക്സ്ഫോർഡ്]] [[മെർട്ടൺ സ്ട്രീറ്റ്|മെർട്ടൺ സ്ട്രീറ്റിലെ]] തന്റെ പഠനമുറിയിൽ, [[1972]]-ൽ. ഉറവിടം: [[ഹമ്ഫ്രി കാർപ്പന്റർ]] ''ജെ.ആർ.ആർ. റ്റോൾകീൻ: എ ബയോഗ്രഫി'' എന്ന പുസ്തകം
|name = J. R. R. Tolkien
| birth_date = [[ജനുവരി 3]] [[1892]]
|birth_name = John Ronald Reuel Tolkien
| birth_place = [[ബ്ലൂം‌ഫോണ്ടൻ]], [[ഓറഞ്ച് ഫ്രീ സ്റ്റേറ്റ്]], [[സൌത്ത് ആഫ്രിക്ക]]
| image = Tolkien 1916.jpg
| death_date = [[സെപ്റ്റംബർ 2]] [[1973]] (81-ആം വയസ്സിൽ)
|imagesize = 250px
| death_place = [[ബോണ്മൌത്ത്]], [[ഇംഗ്ലണ്ട്]]
|caption = Tolkien, aged 24, in military uniform, while serving in the [[British Army]] during [[World War I]], 1916.
| occupation = [[എഴുത്തുകാരൻ]], [[അദ്ധ്യാപകൻ]], [[ഫിലോളജി|ഫിലോളജിസ്റ്റ്]]
|birth_date = {{Birth date|df=yes|1892|1|3}}
| nationality = [[ഇംഗ്ലണ്ട്|ഇംഗ്ലിഷ്]]
|birth_place = [[Bloemfontein]], [[Orange Free State]]
| genre = [[ഹൈ ഫാന്റസി]], [[വിവർത്തനം]], [[നിരൂപണം]]
|death_date = {{Death date and age|df=yes|1973|9|2|1892|1|3}}
| debut_works = ''[[ദ് ഹോബിറ്റ്]]'', [[1937]]
|death_place = [[Bournemouth]], England
| influences = [[ജോർജ്ജ് മക്ഡൊണാൾഡ്]], [[ആംഗ്ലോ-സാക്സൺ കവിത]], [[ഗ്രീക്കോ-റോമൻ മിഥോളജി]], [[നോർസ് മിഥോളജി]], ദ് [[കലെവല]], [[ബൈബിൾ]]
|spouse = [[Edith Tolkien|Edith Bratt]] (1916–1971)
| influenced = [[സി.എസ്. ലൂയിസ്]]; മറ്റ് [[ഹൈ ഫാന്റസി]], [[ഫാന്റസി]] എഴുത്തുകാരെ
|occupation = Author, [[Academia|academic]], [[Philology|philologist]], poet
| signature =
|nationality = [[British people|British]]
}}
|ethnicity = [[English people|English]]
 
|influences = <!-- per talk page discussion, do not use this field; see the article instead -->
'''ജോൺ റൊണാൾഡ് റൂവൽ റ്റോൾകീൻ''' [[Order of the British Empire|സി.ബി.ഇ]] ([[ജനുവരി 3]] [[1892]] – [[സെപ്റ്റംബർ 2]] [[1973]]) ഒരു ഇംഗ്ലീഷ് [[ഫിലോളജി|ഫിലോളജിസ്റ്റും]] [[ഇംഗ്ലീഷ് സാഹിത്യം|എഴുത്തുകാരനും]] സർ‌വ്വകലാശാല അദ്ധ്യാപകനുമായിരുന്നു. ''[[ദ് ഹോബിറ്റ്]]'', ''[[ലോർഡ് ഓഫ് ദ് റിങ്സ്]]'' എന്നീ കൃതികളുടെ കർത്താവ് എന്ന നിലയിലാണ് റ്റോൾകീൻ പ്രശസ്തൻ. 1925 മുതൽ 1945 വരെ ഒക്സ്ഫോർഡ് സർ‌വ്വകലാശാലയിലെ ആംഗ്ലോ-സാക്സൺ ഭാഷ (റാവിൽസൺ ആന്റ് ബോസ്വർത്ത് പ്രൊഫസ്സർ ഓഫ് ആംഗ്ലോ-സാക്സൺ) പ്രൊഫസ്സർ ആയിരുന്നു റ്റോൾകീൻ. 1945 മുതൽ 1959 വരെ ഇംഗ്ലീഷ് ഭാഷ, സാഹിത്യം എന്നിവയിലെ മെർട്ടൺ പ്രൊഫസ്സർ ആയിരുന്നു. ഒരു ഉറച്ച [[റോമൻ കത്തോലിക്ക സഭ|റോമൻ കത്തോലിക്ക]] വിശ്വാസിയായ റ്റോൾകീൻ [[സി.എസ്. ലൂയിസ്|സി.എസ്. ലൂയിസിന്റെ]] അടുത്ത സുഹൃത്ത് ആയിരുന്നു. ഇവർ ഇരുവരും [[ഇങ്ക്ലിങ്സ്]] എന്ന അനൗപചാരിക ചർച്ചാവേദിയിലെ അംഗങ്ങളായിരുന്നു.
|influenced = <!-- per talk page discussion, do not use this field; see the article instead -->
 
|genre = [[Fantasy]], [[high fantasy]], translation, criticism
ഹോബിറ്റ്, ലോർഡ് ഓഫ് ദ് റിങ്ങ്സ് എന്നീ പുസ്തകങ്ങളെ കൂടാതെ റ്റോൾകീൻ സിൽമാരല്ല്യൺ എന്ന നോവലും രചിച്ചു. റ്റോൾകീന്റെ പല കൃതികളും റ്റോൾകീന്റെ മരണശേഷം പുത്രനായ [[ക്രിസ്റ്റഫർ റ്റോൾകീൻ]] ചിട്ടപ്പെടുത്തി പ്രസിദ്ധീകരിച്ചു. നമ്മുടെ ലോകത്തിന്റെ ഒരു പര്യായ ഭൂതകാലത്തിൽ നടക്കുന്നു എന്ന വിധേനയാണ് റ്റോൾകീന്റെ കൃതികൾ. ഇവയിൽ കഥാസമാഹാരങ്ങൾ, റ്റോൾകീൻ വിഭാവനം ചെയ്ത് രചിച്ച ചരിത്രങ്ങൾ, റ്റോൾകീൻ നിർമ്മിച്ച ഭാഷകൾ, ആർഡ എന്ന ഭാവനാലോകത്തെ കുറിച്ചുള്ള ഉപന്യാസങ്ങൾ, മിഡിൽ എർത്ത് (മദ്ധ്യ ഭൂമി) (മിഡ്ഡങ്ങിയാർഡ് എന്ന ഓൾഡ് ഇംഗ്ലീഷ് പദത്തിൽ നിന്ന് രൂപപ്പെടുത്തിയത് - മനുഷ്യർക്ക് താമസിക്കാൻ പറ്റുന്ന ഭൂമി) എന്നിവ ഉൾപ്പെടുന്നു. റ്റോൾകീൻ തന്റെ കൃതികളെ ഒട്ടാ‍കെ ലെജെന്റാറിയം എന്ന വാക്കുകൊണ്ട് വിശേഷിപ്പിച്ചു.
|notableworks = ''[[The Hobbit]]''<br />''[[The Lord of the Rings]]''<br />''[[The Silmarillion]]''
 
| signature = }}
[[വില്യം മോറിസ്]], [[റോബർട്ട് ഇ. ഹോവാർഡ്]], [[എറിക്ക് റക്കർ എഡിസൺ|ഇ.ആർ. എഡിസൺ]] തുടങ്ങിയ പല ഫാന്റസി (ഭാവന) എഴുത്തുകാരും റ്റോൾകീനു മുൻപ് വന്നുവെങ്കിലും തന്റെ കൃതികളുടെ വമ്പിച്ച ജനപ്രീതിയും അവയുടെ ഫാന്റസി സാഹിത്യത്തിലെ‍ സ്വാധീനവും മൂലം ആധുനിക ഫാന്റസി സാഹിത്യത്തിന്റെ പിതാവ് എന്ന് റ്റോൾകീൻ അറിയപ്പെടുന്നു.
<ref>{{cite web|url= http://video.google.com/videoplay?docid=8119893978710705002 |title=J. R. R. Tolkien: Father of Modern Fantasy Literature|accessdate=2006-07-20|author=Mitchell, Christopher|format=Google Video|work="Let There Be Light" series|publisher=[http://www.uctv.tv/ University of California Television]}}.</ref> പിൽക്കാലത്ത് ഫാന്റസി സാഹിത്യം എന്ന സാഹിത്യശാഖയെ റ്റോൾകീന്റെ കൃതികളും രചനാശൈലിയും വളരെ സ്വാധീനിച്ചു.
 
== കൃതികൾ ==
* [[ദ് ഹോബിറ്റ്]]
* [[ലോഡ് ഓഫ് ദ് റിങ്സ്]] (3 ഭാഗങ്ങളിലായി)
* [[സിൽമാരല്ല്യൺ]]
 
== അവലംബം ==
<references />
 
{{lifetime|1892|1973|ജനുവരി 3|സെപ്റ്റംബർ 2|}}
 
[[വർഗ്ഗം:ഇംഗ്ലീഷ് നിരൂപകർ]]
 
{{Link FA|de}}
{{Link FA|en}}
{{Link FA|pt}}
{{Link FA|sk}}
{{Link FA|th}}
"https://ml.wikipedia.org/wiki/ജെ.ആർ.ആർ._റ്റോൾകീൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്