"ഹോമിയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 64:
ഹോമിയ എന്ന [[ലാറ്റിന്‍]] വാക്കില്‍ നിന്നാണ് ഹോമിയം എന്ന വാക്കുദ്ഭവിച്ചത്.മാര്‍ക്ക് ഡെലാഫോണ്ടേനും ജാക്ക്വസ്-ലൂയിസ് സോരട്ടുമാണ് (1878-ല്‍) ആദ്യമായി ഈ മൂലകം കണ്ടെത്തിയത്. അവര്‍ അതിനെ മൂലകം-എക്സ്(Element-X) എന്നു നാമകരണം ചെയ്തു.
 
1878 ന്റെ അവസാനങ്ങളില്‍, കാള്‍ ഗുസ്റ്റാഫ് മൊസാന്‍ഡര്‍ വികസിപ്പിച്ച രീതിപ്രകാരം, പെര്‍ ടിയോഡര്‍ ക്ലീവാണ് [[എര്‍ബിയം]] എര്‍ത്ത് എന്ന മൂലകത്തില്‍ നിന്നും ഹോമിയം ആദ്യമായി വേര്‍തിരിച്ചെടുത്തത്.അദ്ദേഹമാണ് തന്റെ ജന്മദേശമായ സ്റ്റോക്ക്ഹോമിന്റെ ലാറ്റിന്‍ നാമമായ ഹോമിയം എന്ന പേര് ഈ മൂലകത്തിനിട്ടത്. പച്ച നിറത്തില്‍ കാണപ്പെട്ട ഉപോല്‍പ്പന്നത്തെ [[തുലിയം]] എന്നദ്ദേഹം നാമകരണം ചെയ്തു.
[[en:Holmium]]
{{ആവര്‍ത്തനപ്പട്ടിക}}
"https://ml.wikipedia.org/wiki/ഹോമിയം" എന്ന താളിൽനിന്ന് ശേഖരിച്ചത്