"ദക്ഷിണ സുഡാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 147 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q958 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
No edit summary
വരി 115:
* [[Unity (state)|Unity]]
* [[Upper Nile (state)|Upper Nile]]
<!--
== ചരിത്രം ==
=== ആഭ്യന്തരയുദ്ധം ===
2011 ജുലൈ മാസത്തിൽ രാജ്യം സ്വതന്ത്രമാക്കപ്പെട്ടതു മുതൽ ഇവിടുത്തെ ഗോത്രവർഗ്ഗങ്ങൾ തമ്മിൽ കടുത്ത ഏറ്റുമുട്ടലുകൾ നടക്കുന്നുണ്ട്. <ref name="മാതൃഭൂമി-1">{{cite web|url=http://www.mathrubhumi.com/story.php?id=353065 |title=ദക്ഷിണ സുഡാനിൽ വിമത ആക്രമണം: അഞ്ച് ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടു |publisher=മാതൃഭൂമി |date=2013-04-10 |accessdate=2013-04-10}}</ref>
 
==== യു.എൻ സമാധാന സേന ====
ആഭ്യന്തര യുദ്ധം നടക്കുന്നതിനാൽ യു.എൻ സമാധാന സേനയെ ഇവിടെ വിന്യസിച്ചിട്ടുണ്ട്. <ref name="മാതൃഭൂമി-1" /> ദക്ഷിണ സുഡാനിലെ പ്രശ്നബാധിതമേഖലയായ പിബറിലാണ് സമാധാനസേനയുടെ പ്രവർത്തന കേന്ദ്രം.<ref name="മാതൃഭൂമി-1" /> 2013 ഏപ്രിലിലെ കണക്കനുസരിച്ച് സമാധാന സേനയുടെ ഭാഗമായി രണ്ടു ബറ്റാലിയനുകളിലായി ഇന്ത്യയുടെ 2200 സൈനികർ ദക്ഷിണ സുഡാനിൽ സേവനം അനുഷ്ഠിക്കുന്നുണ്ട്. <ref name="മാതൃഭൂമി-1" />
 
==== വിമത ആക്രമണങ്ങൾ ====
* 2013 ഏപ്രിൽ - വിമത ആക്രമണങ്ങളിൽ യു.എൻ. സമാധാന സേനയിലെ 5 ഇന്ത്യൻ പട്ടാളക്കാർ മരിക്കുകയും, നാലുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. ആക്രമണത്തിൽ 7 സാധാരണക്കാരും കൊല്ലപ്പെട്ടു.<ref name="മാതൃഭൂമി-1" />
<!--
== രാഷ്ട്രീയം ==
-->
"https://ml.wikipedia.org/wiki/ദക്ഷിണ_സുഡാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്