"മിഖായേൽ ഗോർബച്ചേവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 100 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q30487 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
No edit summary
വരി 32:
| party = [[Communist Party of the Soviet Union]] (1950–1991)<br />[[Social Democratic Party of Russia]] (2001–2004)<br />[[Union of Social Democrats]] (2007-present)
}}
'''മിഖായേൽ സെർഗേവിച്ച് ഗോർബച്ചേവ്''' ({{audio-ru|Михаи́л Серге́евич Горбачёв|ru-Mikhail Sergeyevich Gorbachev.ogg}}, {{IPA-ru|mʲɪxɐˈil sʲɪrˈgʲeɪvʲɪtɕ gərbɐˈtɕof}}; born 2 മാർച്ച് 1931) ഒരു റഷ്യൻ രാഷ്ട്രീയപ്രവർത്തകനാണ്‌. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് സോവിയറ്റ് യൂനിയന്റെ അവസാനത്തെ ജനറൽ സെക്രട്ടറിയായിരുന്ന ഇദ്ദേഹം 1985 മുതൽ 1991 വരെ ആ പദവി വഹിച്ചു. [[യു.എസ്.എസ്.ആർ|യു.എസ്.എസ്.ആറിന്റെ]] അവസാനത്തെ പ്രസിഡണ്ടും ഇദ്ദേഹമായിരുന്നു‌. 1988 മുതൽ 1991-ൽ യു.എസ്.എസ്.ആർ തകരുന്നതു വരെ അദ്ദേഹം ഈ പദവിയിൽ തുടർന്നു<ref name="മാധ്യമം">{{cite news|title = കവർസ്റ്റോറി|url = http://www.madhyamam.com/weekly/965|publisher = [[മാധ്യമം ആഴ്ചപ്പതിപ്പ്]] ലക്കം 720|date = 2011 ഡിസംബർ 12|accessdate = 2013 ഏപ്രിൽ 10|language = [[മലയാളം]]}}</ref>. 1917-ലെ [[ഒക്ടോബർ വിപ്ലവം|ഒക്ടോബർ വിപ്ലവത്തിനു]] ശേഷം ജനിച്ച കമ്യൂണിസ്റ്റ് നേതാക്കളിൽ ഒരാളാണ്‌ ഗോർബച്ചേവ്. 1990-ൽ [[സമാധാനത്തിനുള്ള നോബൽ സമ്മാനം]] ഗോർബച്ചേവ് നേടിയിട്ടുണ്ട്.
== അവലംബം ==
{{reflist}}
"https://ml.wikipedia.org/wiki/മിഖായേൽ_ഗോർബച്ചേവ്" എന്ന താളിൽനിന്ന് ശേഖരിച്ചത്