"സ്തംഭനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 5:
 
മറ്റുള്ള മനുഷ്യരുടെയോ ദേവതകളുടെയോ ജീവികളുടെയോ പ്രവർത്തനം അഹിതകരമാകുമ്പോൾ ഈ കർമ്മത്തിലൂടെ അത് തടയാൻ സാധിക്കുമെന്ന് ചിലർ വിശ്വസിക്കുന്നുണ്ട്.<ref>{{cite news|title=മന്ത്രജപവും പ്രയോജനങ്ങളും|url=http://www.janmabhumidaily.com/jnb/News/45738|accessdate=7 ഏപ്രിൽ 2013|newspaper=ജന്മഭൂമിഡൈലി}}</ref>
 
==സംസ്കാരത്തിൽ==
ഐതിഹ്യമാലയിൽ തേവലശ്ശേരി നമ്പി എന്നയാളെപ്പറ്റിയുള്ള അതിശയോക്തി നിറഞ്ഞ വിവരണങ്ങളോടൊപ്പം ഇദ്ദേഹത്തിന് സ്തംഭനം എന്ന മന്ത്രവിദ്യയും വശമുണ്ടായിരുന്നു എന്ന് പ്രസ്താവനയുണ്ട്.<ref>{{cite book|title=ഐതിഹ്യമാല/തേവലശ്ശേരി നമ്പി|publisher=വിക്കിഗ്രന്ഥശാല|url=http://ml.wikisource.org/wiki/%E0%B4%90%E0%B4%A4%E0%B4%BF%E0%B4%B9%E0%B5%8D%E0%B4%AF%E0%B4%AE%E0%B4%BE%E0%B4%B2/%E0%B4%A4%E0%B5%87%E0%B4%B5%E0%B4%B2%E0%B4%B6%E0%B5%8D%E0%B4%B6%E0%B5%87%E0%B4%B0%E0%B4%BF_%E0%B4%A8%E0%B4%AE%E0%B5%8D%E0%B4%AA%E0%B4%BF}}</ref>
 
==ഇതും കാണുക==
"https://ml.wikipedia.org/wiki/സ്തംഭനം" എന്ന താളിൽനിന്ന് ശേഖരിച്ചത്