"തിരൂർ നമ്പീശൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{ആധികാരികത}}
[[പ്രമാണം:KALAMANDALAM TIRUR NAMBISSAN.jpg|thumb|തിരൂർ നമ്പീശൻ]]
ഒരു കഥകളി ഗായകനാണു് '''കലാമണ്ഡലം തിരൂർ നമ്പീശൻ'''. മറ്റു സംഗീത പദ്ധതികളിൽ നിന്നും വ്യത്യസ്തമായി കഥകളി സംഗീതത്തിനു ഉണ്ടായിരുന്ന പ്രത്യേക ബാണി അഥവാ ശൈലി നമ്പീശന്റെ സംഗിതത്തിനു ഉണ്ടായിരുന്നു[[ഇൻ<ref>:IKKF 12 വിറ്റേഷൻ-ഉറ്റ്സവ് 6 ഐ കെ കെ എഫ്INVITATION 2012]]opt.pdf</ref>. കഥകളി എന്ന കലാരൂപത്തിനു യോജിക്കും വിധം അതിലെ കഥാപാത്രത്തെ ഉൾക്കൊണ്ട് ആ കഥാപത്രങ്ങളുടെ ഭാവപ്രകടനത്തിനു സഹായകം ആകും വിധം ചിട്ടപ്പെടുത്തിയ കഥകളി സംഗീതം ആണു അദ്ദേഹം പഠിച്ചതും പാടിയതും.അതു കൊണ്ട് തന്നെ ബ്രുഗപ്രയോഗങ്ങൾ നിറഞ്ഞ സംഗീതത്തിനു പകരം ഗമകങ്ങൽ കൊണ്ടു സമ്പുഷ്ടമാക്കപ്പെട്ട് ഭാവത്തിനു ഊന്നൽ നൽകി കൊണ്ടുള്ള ആലാപനശൈലിയാണു അദ്ദേഹം പിന്തുടർന്നത്{{അവലംബം}}.
==ജീവിതരേഖ==
മലപ്പുറം ജില്ലയിൽ തിരൂരിനടുത്ത് ഏഴൂരിൽ ജനിച്ചു. എട്ടാം ക്ലാസ്സ് വരെ തിരൂർ ബോയ്സ് ഹൈസ്കൂളിൽ വിദ്യാഭ്യാസം .കേരളകലാമണ്ഡലത്തിൽ സംഗീത വിദ്യാർത്ഥി ആയി ചേർന്നു. കലാമണ്ഡലം നീലകണ്ഠൻ നമ്പീശൻ ആയിരുന്നു നമ്പീശന്റെ ഒരു ഗുരുനാഥൻ.
വരി 8:
*kathakalipadam.com[http://kathakalipadam.com/index.php/en/srearch-padam?sstory=-1&sragam=-1&sartist=11&option=com_musicsearch&id=1&limitstart=0]
*[https://sites.google.com/site/tirurnambissan/]<br />
*[ഇൻ വിറ്റേഷൻ-ഉറ്റ്സവ് 6 ഐ കെ കെ എഫ് 2012]
*audio[http://mohanantirur.podomatic.com/entry/2010-09-11T13_20_05-07_00]
*vedio[https://www.youtube.com/watch?v=lGnv4ypBGcY]
"https://ml.wikipedia.org/wiki/തിരൂർ_നമ്പീശൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്