"സയൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 8:
|r=0 |g=255 |b=255 |rgbspace=[[sRGB color space|sRGB]]
|source=[http://www.w3.org/TR/css3-color/#svg-color CSS Color Module Level 3]}}
ഒരു ദ്വിതീയനിറം. [[നീല|നീലനിറവും]] [[പച്ച|പച്ചനിറവും]] ചേർന്നുണ്ടാകുന്നു. പച്ചയ്ക്കും നീലയ്ക്കും ഇടയിലുള്ള നിറങ്ങളെ '''സിയൻ''' എന്നു വിളിച്ചിരുന്നു. ദൃശ്യപ്രകാശത്തിൽ ഒരു പ്രത്യേക [[തരംഗദൈർഘ്യം]] കൊണ്ട് സിയനെ സൂചിപ്പിക്കാനാവില്ല. എങ്കിലും 490നാനോമീറ്ററിനും 520നാനോമീറ്ററിനും ഇടയിലുള്ള തരംഗദൈർഘ്യം വരുന്ന പ്രകാശത്തിന്റെ നിറം മുഴുവൻ സിയൻ എന്നുവിളിക്കുന്നു. അച്ചടിമേഖലയിലെ ഒരു പ്രാഥമികചായമാണ് സിയൻ. സിയൻ, [[മജന്ത]], [[മഞ്ഞ]] എന്നീ നിറങ്ങൾ ഉപയോഗിച്ചാണ് അച്ചടിയിൽ മറ്റു നിറങ്ങൾ നിർമ്മിക്കുന്നത്.
== അവലംബം ==
<references />
"https://ml.wikipedia.org/wiki/സയൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്